Advertisement

ഒബാമ കെയർ; സൗജന്യ ജനന നിയന്ത്രണ പദ്ധതിയും ട്രംപ് പിൻവലിച്ചു

സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു

ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ആണവായുധങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയായ ഐസിഎഎൻ എന്ന സംഘടനയ്ക്കാണ് സമ്മാനം. ഇന്റർനാഷ്ണൽ ക്യാമ്പെയിൻ...

കോസ്റ്ററിക്കയിൽ ശക്തമായ പേമാരി; 22 മരണം

യു.എസിലെ വടക്കൻ പ്രദേശമായ കോസ്റ്ററിക്കയിൽ ശക്തമായ മഴയിലും കൊടുങ്കാറ്റിലും 22 പേർ മരിച്ചു....

ഹവിജ നഗരത്തെ ഐഎസില്‍ നിന്ന് മോചിപ്പിച്ചു

ഇറാക്കിലെ ഹവിജ നഗരത്തെ ഐഎസില്‍ നിന്ന് ഇറാക്ക് സൈന്യം മോചിപ്പിച്ചു.  2014ല്‍ ഐഎസിന്റെ...

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കസുവോ ഇഷിഗുറോയ്ക്ക്

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ജാപ്പനീസ് ഇംഗ്ലീഷ് എഴുത്തുകാരൻ കസുവോ ഇഷിഗുറോയ്ക്കാണ് ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരിക്കുന്നത്....

അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടനിലക്കാരൻ ഇന്റർപോൾ പിടിയിൽ

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലിക്കോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ഇന്റർപോളിന്റെ പിടിയിൽ. എന്റ്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർത്ഥന പ്രകാരമാണ് കാർലോസ് ഗെരോറ്റ എന്ന ഇടനിലക്കാരനെ...

മെക്‌സികോ ഭൂചലനം; ഒടുവിലത്തെ മൃതദേഹവും കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ

മെക്‌സിക്കോയിൽ സെപ്തംബർ 19ന് ഉണ്ടായ ഭൂചലനത്തിൽ കാണാതായ ഒടുവിലത്തെ ആളുടെയും മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. രക്ഷാപ്രവർത്തകരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന്...

ട്രംപ് മന്ദബുദ്ധിയെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ മന്ദബുദ്ധിയെന്ന് വിളിച്ച് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലർസൺ. താൻ രാജിവെക്കുന്നില്ലെന്നും ടില്ലർസൺ പറഞ്ഞു....

രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം മൂന്നുപേർക്ക്

ഈ വർഷത്തെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു. ജാക്വസ് ദുബോഷെ, ജവോഷിം ഫ്രാങ്ക്, റിച്ചാർഡ് ഹെന്റേഴ്‌സൺ എന്നിവർ പുരസ്‌കാരം പങ്കിട്ടു. അതിശീത...

രോഹിങ്ക്യകളെ അധിക്ഷേപിച്ചു; മിസ് മ്യാൻമാറിന്റെ സൗന്ദര്യപ്പട്ടം തിരിച്ചെടുത്തു

രോഹിങ്ക്യകളെ അധിക്ഷേപിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്ത മിസ് മ്യാന്മാറിന്റെ സൗന്ദര്യപ്പട്ടം തിരിച്ചെടുത്തു. വർഗ്ഗീയ കലാപത്തിന് പ്രേരണല നൽകുന്നതാണ് വീഡിയോ എന്നാരോപിച്ചാണ്...

Page 917 of 1041 1 915 916 917 918 919 1,041
Advertisement
X
Exit mobile version
Top