Advertisement

വാട്‌സ്ആപ്പിനെ വിഴുങ്ങിയ ഫേസ്ബുക്കിന് 800 കോടി പിഴ

ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ മരിച്ച നിലയിൽ

ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അമേരിക്കയിൽ മരിച്ച നിലയിൽ. കോർണൽ സർവ്വകലാശാലയിലെ എഞ്ചിനിയറിംഗ് വിദ്യാർത്ഥി ആലാപ് നരാസിപുരയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....

വാനാക്രൈ; കമ്പ്യൂട്ടറുകളെ രക്ഷിക്കാൻ പുതിയ പ്രോഗ്രാം വികസിപ്പിച്ചു

വാനാക്രൈ റാൻസം ആക്രമണത്തിനരയായ കംപ്യൂട്ടറുികളിലെ വിവരങ്ങൾ വീണ്ടെടുക്കാൻ പ്രോഗ്രാം വികസിപ്പിച്ചതായി ഫ്രഞ്ച് ഗവേഷകർ....

ജൂലിയൻ അസാൻജിനെതിരായ ബലാത്സംഗ കേസ് അവസാനിപ്പിച്ചു

വിക്കിലീസ് സ്ഥാപകൻ ജൂലിയൻ അസാൻജിന് നേരെ ആരോപിക്കപ്പെട്ട ബലാത്സംഗ കുറ്റത്തിന്റെ അന്വേഷണം സ്വീഡൻ...

അമേരിക്കൻ വിമാനത്തെ ചൈന ആകാശ മധ്യേ തടഞ്ഞു

കിഴക്കൻ ചൈനാ കടലിന് മുകളിൽ നീരീക്ഷണം നടത്തിയിരുന്ന അമേരിക്കൻ വിമാനത്ത ചൈനീസ് പോർ വിമാനങ്ങൾ തടഞ്ഞു. ചൈനയുടെ നിരുത്തരവാദിത്തപരമായ സമീപനത്തെ...

ജൂലിയന്‍ അസാന്‍ജെയ്ക്കെതിരെയുള്ള ബലാത്സംഗ കേസ് അവസാനിപ്പിച്ചു

വിക്കി ലീക്ക്സ് ഉടമ ജൂലിയന്‍ അസാന്‍ജെയ്ക്കെതിരെയുള്ള ബലാത്സംഗ കേസ് അവസാനിപ്പിച്ചതായി സ്വീഡിഷ് കോടതി. സ്വീഡനിലെ ഡയറക്ടർ ഓഫ് പബ്ളിക് പ്രോസിക്യൂഷൻ...

ട്രംപിന്റെ സൗദി സന്ദർശനം ഇന്ന്

സൗദി അറേബ്യ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് എത്തും. ഇത് ആദ്യമായാണ് ഡൊണാൾഡ് ട്രംപ് സൗദി സന്ദർശിക്കുന്നത്....

ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യം. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറൽ മൈക്ക് ഫഌന്നിനെതിരായ അന്വേഷണം...

നടപ്പാതയിലേക്ക് കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു; 22 പേർക്ക് പരിക്ക്

ന്യൂയോർക്ക് ടൈംസ്‌ക്വയറിൽ തിരക്കേറിയ നടപ്പാതയിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി ഒരാൾ മരിച്ചു. 22 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ട്രാഫിക്...

ഇ​റാ​ൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ

അ​ടു​ത്ത പ്ര​സി​ഡ​ൻ​റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ  ഇ​റാ​ൻ ജ​ന​ത നാ​ളെ പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്ക്. 2015ലെ ​നാ​ഴി​ക​ക്ക​ല്ലാ​യ ആ​ണ​വ​ക​രാ​റി​നു ശേ​ഷം ന​ട​ക്കു​ന്ന പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്....

Page 964 of 1041 1 962 963 964 965 966 1,041
Advertisement
X
Exit mobile version
Top