Advertisement

തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി; വിമാനത്തിൽ അഞ്ച് എംപിമാർ

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. മൈലോട്ടുമൂഴി സ്വദേശി ബിജുവിനെയാണ് കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു ബിജുവിനെ ഒരു...

നിമിഷ പ്രിയയുടെ മോചനം; ‘ഞങ്ങൾക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല, കടമ മാത്രമാണ് നിർ‌വഹിച്ചത്’; കാന്തപുരം

നിമിഷ പ്രിയയുടെ മോചന വിഷയത്തിൽ വീണ്ടും പ്രതികരണവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ....

തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ കീഴുദ്യോഗസ്ഥൻ എക്സൈസ് ഇൻസ്പെക്ടറെ മർദിച്ചു

തിരുവനന്തപുരം വർക്കലയിൽ എക്സൈസ് ഇൻസ്പെക്ടറെ സഹപ്രവർത്തകൻ മർദിച്ചതായി പരാതി. എക്സൈസ് പ്രിവന്റീവ് ഓഫീസർ...

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം;യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി.കള്ളിക്കാട് പെട്രോൾ പമ്പിന് സമീപത്ത് നിന്നും മൈലോട്ടു മൂഴി സ്വദേശി ബിജുവിനെയാണ് തട്ടിക്കൊണ്ടു പോയത്.യുവാവിന്റെ...

തിരഞ്ഞെടുപ്പ് സംവിധാനങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് അറിയില്ല; കോൺഗ്രസ് പ്രവർത്തകരുടെ ശ്രദ്ധതിരിക്കാനുള്ള ആരോപണങ്ങളാണിത്, വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധിയുടെ വോട്ട് ക്രമക്കേട് ആരോപണം നാടകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളെക്കുറിച്ചും രീതികളെക്കുറിച്ചും...

‘സംഘടനയെ പാർട്ടി തങ്ങളുടെ ചിറകിനടിയിൽ ഒതുക്കാൻ ശ്രമിക്കുന്നു’; കോട്ടയം സിപിഐ ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ AIYF

സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി യുവജനസംഘടനയായ എ.ഐ.വൈ.എഫ് രംഗത്ത്. സമ്മേളനത്തിന്റെ പ്രസീഡിയത്തിൽ പോലും യുവജനങ്ങളുടെ സാന്നിധ്യം ഇല്ലാത്തതിനെയും,...

കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബസ് ഉടമ രംഗത്ത്

കൊണ്ടോട്ടിയിൽ ഇന്ന് രാവിലെ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബസ് ഉടമ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെ ബസിന്...

തൃശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു, ആറ് പേർക്ക് പരുക്ക്

തൃശൂർ കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗി കുഞ്ഞിരാമൻ ആണ് മരിച്ചത്. പരുക്കേറ്റ...

കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; 17 ഗ്രാം MDMA പിടികൂടി, ഒരാൾ അറസ്റ്റിൽ

കോഴിക്കോട് നഗരത്തിൽ നടത്തിയ ലഹരിവേട്ടയിൽ 17 ഗ്രാം MDMA പിടികൂടി. ബംഗളൂരുവിൽ നിന്ന് സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന മാരക ലഹരിമരുന്നാണ് പിടിച്ചെടുത്തത്....

Page 1 of 114441 2 3 11,444
Advertisement
X
Top