ബാര്‍ ലൈസന്‍സ് കേസ് വിധി ഇന്ന് സുപ്രീം കോടതി പ്രഖ്യാപിക്കും. പൂട്ടിയ ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ തുറക്കുമോ ഇല്ലയോ എന്ന...
മൂന്നാര്‍ കയ്യേറ്റം ഒഴുപ്പിക്കുന്നത് നടപടിക്രമം പാലിക്കാതെയാണെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനായി കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രത്തിന്റെ അതൃപ്തി. റിപ്പോര്‍ട്ടില്‍ ജനവാസ...
രണ്ടുതവണ തന്നെകീഴടക്കാന്‍ ശ്രമിച്ച കാന്‍സര്‍ രോഗത്തില്‍നിന്ന് മുക്തി നേടി ഇന്നസെന്റ് രാഷ്ട്രീയ-സാംസ്‌കാരിക മേഖലയില്‍ വീണ്ടും സക്രിയമാകുന്നു. സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന...
ആണ്‍കുട്ടികള്‍ക്കെതിരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പെണ്‍കുട്ടികളുടെ കത്ത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനാണ് കുട്ടികള്‍ കത്തയച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനികള്‍ നേരിടുന്ന അതിക്രമങ്ങള്‍...
മൈക്രോഫിനാന്‍സ് തട്ടിപ്പ് ലോക്‌സഭയില്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് എ. സമ്പത്ത് എം.പി. നോട്ടീസ് നല്‍കി. കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിച്ചിട്ടുണ്ട്....
വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്ക് ലഭിച്ച പാരിസ്ഥിതികാനുമതി ശരിയണോ തെറ്റാണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇനി തെറ്റാണെന്ന് കണ്ടെത്തിയാല്‍ അന്ന് പരിസ്ഥിതിയ്ക്ക്...
നിയമസഭാ സമ്മേളനത്തില്‍ ചോദ്യോത്തര വേള പുരോഗമിക്കുകയാണ്. ഇന്നത്തെ സമ്മേളനത്തില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ പങ്കെടുക്കുന്നില്ല. ചെന്നിത്തലയുടെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ചാണ് സ്പീക്കര്‍...
വിവാദങ്ങള്‍ക്കൊടുവില്‍, മുന്‍മുഖ്യമന്ത്രിയും മുന്‍ കെ.പി.സി.സി. അധ്യക്ഷനുമായിരുന്ന ആര്‍.ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാച്ഛാദനം ചെയ്തു. കൊല്ലം എസ്.എന്‍. കോളേജിന്...