നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ മൂത്ര പരിശോധനയിലാണ് മണിയുടെ ശരീരത്തില്‍...
പ്രശസ്ത തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍ അന്തരിച്ചു. 71 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍...
കേരളം കാത്തിരുന്ന കൊച്ചി മെട്രോ ട്രയിനിന്റെ പരീക്ഷണ ഓട്ടത്തിന് ഇന്ന് ഔദ്ദ്യോഗിക തുടക്കം....
ചന്ദ്രബോസ് വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ നിഷാമിന് ജീവപര്യന്തവും 24 വര്‍ഷവും തടവ് ശിക്ഷയാണ് തൃശ്ശൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്....
ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെ ഹൈക്കോടതി വിമര്‍ശിച്ചു. മന്ത്രി കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നാല്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് ബാധ്യതയില്ലെയെന്ന് കോടതി ചോദിച്ചു....
ശബരിമലയില്‍ സ്ത്രീകളെയും പ്രവേശിപ്പിച്ചുകൂടെ എന്ന് സുപ്രീം കോടതി. ഭരണഘടന അനുവദിക്കാത്തിടത്തോളം സ്ത്രീകള്‍ക്ക് ശബരിമലയില്‍ എങ്ങനെ പ്രവേശനം നിഷേധിക്കാനാകുമെന്നും സുപ്രീം കോടതി...
തമിഴ്‌നാട്ടിലെ നിരുനല്‍വേലിയില്‍ ബസ് അപകടത്തില്‍ 10 പേര്‍ മരിച്ചു. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെടുന്നു. 24 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില...
ഡി.ജി.പി.ജേക്കബ് തോമസിനെതിരായ കേസില്‍ പ്രാഥമിക അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടു. പൊതു പ്രവര്‍ത്തകന്‍ ബെബി ഫെര്‍ണാണ്ടസ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ലോകായുക്ത ജസ്റ്റിസ്...
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതില്‍നിന്ന് ജെസ്റ്റിസ് ജെ.എസ്.കെഹാര്‍ പിന്മാറി. ഹരജിക്കാര്‍ ഉന്നയിക്കുന്നത്...