Advertisement

ഇസ്ലാമിക് സ്‌റ്റേറ്റില്‍ 4 മലയാളികള്‍.

വിരട്ടാന്‍ നോക്കേണ്ടെന്ന് ബാറുടമകളോട് സുധീരന്‍.

യുഡിഎഫിനോട് വേണ്ട ബാറുടമകളുടെ വിരട്ടല്‍ എന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. പാവപ്പെട്ടവര്‍ക്ക് മദ്യപിക്കാന്‍ അവസരം നല്‍കി സമ്പാദിക്കുന്ന ബാറുടമകള്‍ക്ക്...

മദ്യനയത്തിന് അംഗീകാരം. പൂട്ടിയ ബാറുകള്‍ തുറക്കില്ല.

കേരള സര്‍ക്കാറിന്റെ മദ്യനയത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കി. ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ പൂട്ടിയ...

ബാര്‍ ലൈസന്‍സ് കേസ് ഇന്ന് സുപ്രീം കോടതിയില്‍.

ബാര്‍ ലൈസന്‍സ് കേസ് വിധി ഇന്ന് സുപ്രീം കോടതി പ്രഖ്യാപിക്കും. പൂട്ടിയ ത്രീസ്റ്റാര്‍,...

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍: പുനപരിശോധന ഹരജി ഹൈക്കോടതി തള്ളി.

മൂന്നാര്‍ കയ്യേറ്റം ഒഴുപ്പിക്കുന്നത് നടപടിക്രമം പാലിക്കാതെയാണെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ ഹരജി ഹൈക്കോടതി തള്ളി. പൊളിച്ച് നീക്കിയ...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; കേരളത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയം തൃപ്തികരമല്ല : കേന്ദ്രം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനായി കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രത്തിന്റെ അതൃപ്തി. റിപ്പോര്‍ട്ടില്‍ ജനവാസ കേന്ദ്രങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയം തൃപ്തികരമല്ലെന്ന് വനം...

സ്വകാര്യ ആശുപത്രികളിലെ ചൂഷണങ്ങള്‍ക്കെതിരെ ഇന്നസെന്റ് പാര്‍ലമെന്റില്‍.

രണ്ടുതവണ തന്നെകീഴടക്കാന്‍ ശ്രമിച്ച കാന്‍സര്‍ രോഗത്തില്‍നിന്ന് മുക്തി നേടി ഇന്നസെന്റ് രാഷ്ട്രീയ-സാംസ്‌കാരിക മേഖലയില്‍ വീണ്ടും സക്രിയമാകുന്നു. സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന...

സുപ്രീംകോടതി ചീഫ്ജസ്റ്റിസിന് വിദ്യാര്‍ത്ഥിനികളുടെ കത്ത്.

ആണ്‍കുട്ടികള്‍ക്കെതിരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പെണ്‍കുട്ടികളുടെ കത്ത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനാണ് കുട്ടികള്‍ കത്തയച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനികള്‍ നേരിടുന്ന അതിക്രമങ്ങള്‍...

മൈക്രോഫിനാന്‍സ് തട്ടിപ്പ് ലോക്‌സഭയില്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് എ. സമ്പത്ത് എം.പി.

മൈക്രോഫിനാന്‍സ് തട്ടിപ്പ് ലോക്‌സഭയില്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് എ. സമ്പത്ത് എം.പി. നോട്ടീസ് നല്‍കി. കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിച്ചിട്ടുണ്ട്....

വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതികാനുമതി തെറ്റാണെന്ന് കണ്ടെത്തിയാല്‍ പരിസ്ഥിതിയെ പൂര്‍വ്വ സ്ഥിതിയില്‍ ആക്കാനാകുമോ എന്ന് കോടതി.

വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്ക് ലഭിച്ച പാരിസ്ഥിതികാനുമതി ശരിയണോ തെറ്റാണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇനി തെറ്റാണെന്ന് കണ്ടെത്തിയാല്‍ അന്ന് പരിസ്ഥിതിയ്ക്ക്...

Page 11465 of 11467 1 11,463 11,464 11,465 11,466 11,467
Advertisement
X
Exit mobile version
Top