ശബരിമല തീർത്ഥാടന അവലോകനത്തിൽ ഉദ്യോഗസ്ഥരെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. റോഡുകളുടെ നിർമാണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കാത്തതിനാണ്...
തിരുവനന്തപുരത്ത് ഫേസ് ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ശ്രീവരാഹം സ്വദേശി രാജ്മോഹൻ...
ലാവ്‌ലിന്‍ കേസ് വീണ്ടും ഒക്ടോബര്‍ 11 ന് സുപ്രിംകോടതി പരിഗണിക്കും. 32 തവണയാണ്...
കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് റെയ്ഡ്. കണ്ണൂർ ടൗൺ പൊലീസാണ് റെയ്ഡ് നടത്തുന്നത്....
കോഴിക്കോട് ബാലുശേരിയില്‍ മയക്കുമരുന്നുമായി മൂന്നു യുവാക്കള്‍ പിടിയില്‍.നന്മണ്ട താനോത്ത് കെ.ബി അനന്തു(22), കണ്ണങ്കരപുല്ലു മലയില്‍ ജാഫര്‍ (26) അമ്പായത്തോട് പുല്ലുമലയില്‍...
വീട്ടുകാരോട് പറയാതെ ഒളിച്ചോടി പതിനാറുകാരന്‍ തിരുവനന്തപുരത്തെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെക്കാണാന്‍. കുറ്റ്യാടി കാക്കുനി സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ദേവനന്ദനാണ്...
പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റിൽ.പെരുമ്പാവൂർ തടി മാർക്കറ്റിന് സമീപം കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഗ്ലാസ്സ്...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന 50-50 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് FR...
കൊല്ലം ചടയമംഗലത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചടയമംഗലം അക്കോണം സ്വദേശി കിഷോർ എന്നറിയപ്പെടുന്ന...