ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ മൂന്ന് ശാസ്ത്രജ്ഞർക്ക് ദേശീയ പെട്രോകെമിക്കൽസ് അവാർഡ്. ഡോ.റോയ് ജോസഫ്,...
സമരസമിതിയെ ചര്‍ച്ചയ്ക്ക് വിളിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആശയക്കുഴപ്പമുണ്ടെന്നാണ് ലത്തീന്‍ അതിരൂപത മനസിലാക്കുന്നതെന്ന് വികാരി...
വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ ലത്തീന്‍ അതിരൂപതയും ഹൈക്കോടതിയിലേക്ക്. അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍...
ദത്ത് വിവാദത്തില്‍ ആരോപണവിധേയയായ തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ സുനന്ദയ്ക്ക് ഉയര്‍ന്ന പദവി. സുനന്ദയെ ബാലാവകാശ കമ്മീഷനംഗമായി...
ഓപ്പറേഷൻ പി ഹണ്ടുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് കേസുകൾ രജിസ്റ്റർ...
സിപിഐഎം തിരുവനന്തപുരം ജില്ലാ ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം. അറസ്റ്റിലായ 6 എബിവിപി പ്രവർത്തകർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു....
വിഴിഞ്ഞം സമരസമിതിയുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ ഇന്നെത്തിയില്ല. സമരസമിതിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചില്ലെന്നാണ്...
സിപിഐ എറണാകുളം ജില്ലാ കൗൺസിലിലേക്ക് മത്സരം. ഔദ്യോഗിക പക്ഷം 55 പേരുടെ പാനൽ അവതരിപ്പിച്ചു. ഈ പാനലിനെതിരെ 32 പേർ...
വയനാട് ബത്തേരിയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് മലവെള്ളപ്പാച്ചില്‍. അമ്പുകുത്തി മലയ്ക്ക് സമീപം മലവയലിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. തോട് കരകവിഞ്ഞതിനെത്തുടര്‍ന്ന് ജനവാസകേന്ദ്രത്തില്‍ വെള്ളം കയറി....