രാഷ്ട്രീയ കക്ഷികള്‍ മതവിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന വിമര്‍ശനവുമായി സിറോ മലബാര്‍ സഭ. മതേതര കക്ഷികളുടെ നേതാക്കള്‍ പോലും സമുദായ ധ്രുവീകരണത്തിന്...
അട്ടപ്പാടിയില്‍ കാണാതായ വാച്ചര്‍ രാജനായി ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി പൊലീസ്. രാജന്‍ തമിഴ്‌നാട്...
മുഖ്യമന്ത്രിയെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അപമാനിച്ചതില്‍ നിയമനടപടി വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍...
സംസ്ഥാനത്തെ പൂട്ടിയ മദ്യ വിൽപ്പനശാലകൾ തുറക്കാൻ തീരുമാനം. അടച്ചിട്ട ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കാൻ സർക്കാർ ഉത്തരവിറക്കി. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ്...
സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വാഹനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. വാഹനത്തിന്റെ മുമ്പിലും പുറകിലും വിദ്യാഭ്യാസ സ്ഥാപന...
സര്‍ക്കാര്‍ ആശുപത്രികളിൽ ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാന്‍സര്‍ സെന്ററുകളെയും...
സൈലന്റ് വാലിയിൽ കാണാതായ വനംവകുപ്പ് വാച്ചർ പി പി രാജനായുള്ള തെരച്ചിൽ അവസാനിപ്പിച്ചു. കാടിനകത്ത് വിദഗ്‌ധരെ ഉൾപ്പെടുത്തിയുള്ള തെരച്ചിലാണ് അവസാനിപ്പിച്ചത്....
മലപ്പുറം കൂട്ടിലങ്ങാടി വില്ലേജ് ഓഫിസിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിലായി. വിജിലന്‍സ് റെയ്‌ഡിനിടെയാണ് വില്ലേജ് അസിസ്റ്റന്‍റ് സുബ്രമണ്യൻ പിടിയിലായത്....
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി പൊലീസില്‍ പ്രത്യേകം രൂപം നല്‍കിയ ഇക്കണോമിക് ഒഫെന്‍സസ് വിങ്ങിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നാളെ നിര്‍വ്വഹിക്കും. സംസ്ഥാനത്ത്...