പത്തനംതിട്ട, തിരുവല്ലയില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രാജീവിന്റെ ഭാര്യാ സഹോദരി. രാജീവിന് ഒരാഴ്ച 14,000...
കെ വി തോമസ് കോൺഗ്രസിനെ ഒറ്റിക്കൊടുത്തെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെ...
പാലക്കാട് ആറ് വയസുകാരന് മഡ് റെയ്‌സിംഗ് പരിശീലനം നൽകിയതിൽ വിശദീകരണവുമായി ക്ലബ് ഭാരവാഹികൾ....
സിൽവർ ലൈൻ പദ്ധതിയിൽ സീതാറാം യെച്ചൂരിക്ക് നിലപാട് മാറ്റേണ്ടി വന്നെന്ന് കെ പിസിസി അധ്യക്ഷൻ കെ സുധാകരൻ. കേരളം ഘടകത്തിന്...
കൊല്ലം ചവറ തെക്കുംഭാഗത്ത് വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദനം. 84 കാരിയായ ഓമനയെയാണ് മകന്‍ ഓമനക്കുട്ടന്‍ ക്രൂരമായി മര്‍ദിച്ചത്. തടസ്സം പിടിക്കാന്‍...
ഇതര തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരുടെ രജിസ്ട്രേഷൻ ഉറപ്പുവരുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. അഞ്ചിൽ കൂടുതൽ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന കോൺട്രാക്ടർമാരുടെ...
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എം സി ജോസഫൈന് നാടിന്റെ യാത്രാമൊഴി. അങ്കമാലിയിലെ വീട്ടിലും...
സിൽവർ ലൈൻ പദ്ധതി കേരളം വികസനത്തിന് അനിവാര്യമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളാ വികസനമാണ് സംസ്ഥാന സർക്കാരിന്റെ...
തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. പുത്തന്‍കുളം സ്വദേശി സജിയുടെ, തടിപിടിക്കാന്‍ കൊണ്ടുവന്ന കണ്ണന്‍ എന്ന ആനയാണ്...