സില്‍വര്‍ ലൈനില്‍ തുടര്‍പ്രക്ഷോഭം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന്. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ...
നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കും....
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുന്നതില്‍ സുപ്രികോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്. ഡാം സുരക്ഷ...
ഡ്രോണുകളെ നിർവീര്യമാക്കാനും തകർക്കാനും ശേഷിയുള്ള ‘ആന്റി ഡ്രോൺ മൊബൈൽ സിസ്റ്റം’ രണ്ടു മാസത്തിനകം സ്വന്തമാകുമെന്ന് കേരള പൊലീസ്. ഡ്രോൺ ഫൊറൻസിക്...
ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ പുരോഗതിയുളളതായി കുടുംബം. കൃത്യസമയത്ത് ആശുപത്രിയിൽ...
2020-21കാലയളവിൽ കോൺഗ്രസിന്റെ വരുമാനം കുറഞ്ഞതായി തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട്. പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവന്നിട്ടുളളത്. 2020- 21...
കേരള വഖഫ് ബോര്‍ഡിലെ അംഗമായി എംഎൽഎ എം നൗഷാദിനെ തെരഞ്ഞടുത്തു. ആദ്യമായാണ് വഖഫ് ബോർഡിലേക്ക് സിപിഐഎം എംഎൽഎയെ തെരഞ്ഞെടുക്കുന്നത്. ഇരവിപുരത്ത്...
കോണ്‍ഗ്രസുമായി സഹകരിക്കാന്‍ കഴിയുന്ന നയം വേണമെന്ന് രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ ബംഗാള്‍ ഘടകം. കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ കൃത്യമായ നിര്‍വചനം വേണം....
കേരളത്തിന് 20,000 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ച് കേന്ദ്രസർക്കാർ.മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന ഭക്ഷ്യമന്ത്രിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. കഴിഞ്ഞ വർഷം...