തിരുവനന്തപുരം കുറവന്‍കോണത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി വിനീത (38) യാണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയത് കടമുറിയ്ക്കുള്ളിലാണ്. വിനീതയുടെ...
സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തൽ കോൺഗ്രസിന്റെ ആരോപണങ്ങൾ ശരി വെക്കുന്നതാണെന്ന് കെ മുരളീധരൻ എംപി....
ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടന്മാരായ മമ്മൂട്ടിയും മോഹൻലാലും . ‘ലതാജിയുടെ...
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെതിരായ ഹര്‍ജി തള്ളിയ ലോകായുക്ത വിധിക്കെതിരേ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് രമേശ് ചെന്നിത്തല. കണ്ണൂര്‍ വിസി...
ഗൂഢാലോചന കേസിൽ നടൻ ദിലീപിന് നാളെ നിർണായക ദിനം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് കൂടുതൽ തെളിവുകൾ നിരത്തി...
കേന്ദ്ര മന്ത്രി വി.മുരളീധരന്‍ കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വികസന വിരോധത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും...
ലോകായുക്ത നിയമഭേദഗതി നിയമസഭയില്‍ ബില്ലായി അവതരിപ്പിക്കുമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള....
ജാതി അധിക്ഷേപത്തില്‍ സിപിഎം നേതാവ് എം.എം.മണിയ്ക്ക് മറുപടിയുമായി ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. തന്റെ ജാതി ഏതാണെന്ന് എല്ലാവര്‍ക്കും അറിയാം....
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കണ്ണൂരിൽ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് കരിങ്കൊടി കാണിച്ചത്.തിരുവനന്തപുരത്ത് നിന്നും...