തോട്ടപ്പള്ളി കരിമണൽ ഖനന വിഷയത്തിൽ സിപിഐ- സിപിഐഎം തർക്കം രൂക്ഷമാകുന്നു. സിപിഐ നിലപാട് കോൺഗ്രസിന് സമാനമായതെന്ന ജനങ്ങളുടെ സംശയം സ്വാഭാവികം...
സ്‌കൂള്‍ പ്രവേശന നടപടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും നടത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ക്കാര്‍,...
ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരായ കേസുകൾ റദ്ദാക്കാനൊരുങ്ങി പൊലീസ്. എപിഡെമിക് ആക്ട് പ്രകാരമെടുത്ത കേസുകളാണ് റദ്ദാക്കുക....
തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ചികിത്സയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച 33കാരനാണ് മരിച്ചത്....
പ്രളയ ഫണ്ട് തട്ടിപ്പിൽ കേസന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. അതേസമയം...
കേരളത്തിലെ കെട്ടിടങ്ങളുടെ മുകളിൽ സൗര നിലയങ്ങൾ സ്ഥാപിച്ച് 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന സൗര പദ്ധതിയിലെ ആദ്യ നിലയം...
ഇതരസംസ്ഥാന തൊഴിലാളികളേയും കൊണ്ട് ജാർഖണ്ഡിലേക്ക് പോയ ടൂറിസ്റ്റ് ബസിന് നേരെ ഒഡീഷയിൽ വച്ച് ആക്രമണം. വടികളുമായെത്തിയ സംഘം ബസിന്റെ ചില്ലുകൾ...
കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നത് തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കാൻ മന്ത്രിസഭാ തീരുമാനം. കേന്ദ്രം നിർദേശിച്ചതിനപ്പുറം കൂടുതൽ ഇളവുകൾ നൽകില്ല. കെഎസ്ആർടിസി...
പൊലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു. 27 സേവനങ്ങള്‍ ലഭിക്കാനായി പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ ഈ...