Advertisement

വിദേശത്ത് ഇന്നലെ വരെ മരിച്ചത് 173 മലയാളികൾ

സ്ട്രോംഗ് റൂമുകളിലെ സ്വർണം ആർബിഐയുടെ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

സ്ട്രോംഗ് റൂമുകളിലെ സ്വർണം റിസർവ് ബാങ്കിന്റെ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ്...

കൊവിഡ് സ്ഥിരീകരിച്ച 28 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 40 പേരിൽ 28 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ....

പെയ്ഡ് ക്വാറന്റീൻ; പ്രവാസികളെ നിർബന്ധിച്ച് പണം വാങ്ങാൻ കേന്ദ്രം നിർദേശിച്ചിട്ടില്ല: വി മുരളീധരൻ

കേരളത്തിലെ കൊവിഡ് വ്യാപനത്തിന് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി...

സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ്; രോഗബാധിതർ 1000 കടന്നു

സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട...

ഹോട്ട്‌സ്‌പോട്ടിൽ നിന്നെത്തിയ ആളുടെ മൃതദേഹം വീട്ടിൽ നിന്ന് മാറ്റാൻ വൈകി; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ പ്രതിഷേധം

ഇടുക്കി നെടുങ്കണ്ടത്ത് താന്നിമൂടിൽ മരിച്ചയാളുടെ മൃതദേഹം വീട്ടിൽ നിന്ന് മാറ്റുവാൻ വൈകിപ്പിച്ചതായി പരാതി. ഇന്നലെ രാത്രി എട്ട് മണിയോടെ മരിച്ചയാളുടെ...

‘അഞ്ജന ആത്മഹത്യ ചെയ്യില്ല’; മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നൽകി അമ്മ മിനി

അഞ്ജന ഹരീഷിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നൽകി അമ്മ മിനി. ഗോവ, കേരള മുഖ്യമന്ത്രിമാർ, ദേശീയ,...

എറണാകുളത്ത് ലോക്ക് ഡൗൺ ലംഘിച്ച 20 പേർ പൊലീസ് പിടിയിൽ

എറണാകുളത്ത് പൊലീസിന്റെ മിന്നൽ പരിശോധനയിൽ 20 പേർ പിടിയിൽ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ നടത്തിയ മിന്നൽ...

മലയാള സിനിമകളുടെ ഓൺലൈൻ റിലീസ്; പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കും

മലയാള സിനിമകളുടെ ഓൺലൈൻ റിലീസിന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ഇന്നത്തെ സംയുക്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിൽ തീരുമാനം. അതേസമയം, ഫിലിം...

മദ്യം ടോക്കൺ ലഭിച്ചവർക്ക് മാത്രം; പ്രത്യേക കൗണ്ടർ വഴി പാഴ്‌സലായി നൽകും

ബെവ് ക്യൂ ആപ്പ് വഴി രജിസ്റ്റർ ചെയ്ത് ടോക്കൽ ലഭിക്കുന്നവർ മാത്രം മദ്യം വാങ്ങാൻ എത്തിയാൽ മതിയെന്ന് എക്‌സൈസ് മന്ത്രി...

Page 7760 of 11271 1 7,758 7,759 7,760 7,761 7,762 11,271
Advertisement
X
Exit mobile version
Top