ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇതുവരെ കേരളത്തിലേക്ക് എത്തിയത് 1,01,779 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക്...
സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊവിഡ് 19 ലബോറട്ടറികളില്‍ 150 താത്കാലിക...
കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘കൂടെയുണ്ട്...
സംസ്ഥാനത്തേക്ക് പാസ് ഇല്ലാതെ വരുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 28 ദിവസം നിര്‍ബന്ധിത ക്വാറന്റീനും ഇവര്‍ക്ക്...
കൊവിഡ് 19 രോഗ വ്യാപന ഭീതിയെ തുടര്‍ന്ന് മാറ്റി വച്ച ഹയര്‍സെക്കന്ററി, എസ്എസ്എല്‍സി പരീക്ഷകള്‍ സുരക്ഷാ സംവിധാനങ്ങളോടെ പുനരാരംഭിച്ചു. ആദ്യ...
സംസ്ഥാന സർക്കാർ നൽകിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഇന്നത്തെിയത്...
കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എംപിമാരും എംഎല്‍എമാരും പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ...
കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദവിക്ക് ചേര്‍ന്ന പ്രതികരണമല്ല കേന്ദ്രമന്ത്രിയുടേത്. സംസ്ഥാനത്തിന്റെ താത്പര്യം...
സംസ്ഥാനത്ത് ഇന്ന് ഒൻപത് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളാക്കി. കണ്ണൂർ ജില്ലയിലെ ചെറുപുഴ, ചെറുകുന്ന്, കാസർഗോഡ് ജില്ലയിലെ വോർക്കാടി, മീഞ്ച, മംഗൽപാടി,...