Advertisement

ലോക്ക് ഡൗണിനു ശേഷമുള്ള കെഎസ്ആർടിസി സർവീസ് വരുമാനത്തിൽ വർധനവ്

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 18കാരൻ മരിച്ചു

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ചെന്നൈയിൽ നിന്നെത്തിയ മാടായി സ്വദേശി റിബിൻ ബാബുവാണ് (18) മരിച്ചത്. ഈ മണിക്കൂറിനുള്ളിൽ...

കണ്ണൂരിൽ കൊവിഡ് ബാധിച്ച ആദിവാസി യുവതിയുടെ രണ്ടാമത്തെ പരിശോധനാഫലം നെ​ഗറ്റീവ്

കണ്ണൂരിൽ കൊവിഡ് ബാധിച്ച ആദിവാസി യുവതിയുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. അയ്യൻകുന്ന് സ്വദേശിനിയായ ഇരുപത്തിനാലുകാരിയുടെ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് വയനാട് സ്വദേശിനി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയില്‍...

സംസ്ഥാന വികസനത്തിന് പുതിയ വഴികള്‍; ട്വന്റിഫോര്‍ വെബ്ബിനാര്‍ ഇന്ന് വൈകുന്നേരം 4.30 ന്

കൊവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന സംസ്ഥാന വികസനത്തിന് പുതിയ വഴികള്‍ തേടാന്‍ ട്വന്റിഫോര്‍ ഒരുക്കുന്ന വെബ്ബിനാര്‍ ഇന്ന് വൈകുന്നേരം 4.30 ന്...

കൊലപാതകമെന്ന വാര്‍ത്ത നിഷേധിച്ച് സൂരജിന്റെ കുടുംബം; മകന്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്ന് സൂരജിന്റെ അച്ഛന്‍

ഉത്രയുടേത് കൊലപാതകമെന്ന വാര്‍ത്ത നിഷേധിച്ച് സൂരജിന്റെ കുടുംബം. മകന്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്ന് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു....

മഹാരാഷ്ട്രയിൽ നിന്ന് ചെങ്ങന്നൂർ എത്തിയ 95 അംഗ സംഘത്തിന് ക്വാറന്റീൻ സൗകര്യം ഒരുക്കാൻ വൈകിയതായി പരാതി

മഹാരാഷ്ട്രയിൽ നിന്നും ട്രെയിൻ മാർഗം ചെങ്ങന്നൂരെത്തിയവർക്ക് താമസ സൗകര്യം ഒരുക്കുന്നതിന് തടസം നേരിട്ടതായി പരാതി. ഇന്നലെ രാത്രി ചെങ്ങന്നൂർ എത്തിയ...

സൂരജിന് പാമ്പിനെ എത്തിച്ചു നൽകിയത് കല്ലുവാതിക്കൽ സ്വദേശി; രണ്ട് പാമ്പുകൾക്കായി നൽകിയത് പതിനായിരം രൂപ

കൊല്ലം അഞ്ചലിൽ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ നിർണായ വിവരങ്ങൾ പുറത്ത്. സൂരജിന് പാമ്പിനെ എത്തിച്ചു നൽകിയത് കല്ലുവാതിക്കൽ സ്വദേശിയായ...

രണ്ട് വൃക്കകളും തകരാറിലായ മകനെ ചികിത്സിക്കാൻ സഹായം തേടി അമ്മ

രണ്ട് വൃക്കകളും തകരാറിലായ മകനെ ചികിത്സിക്കാൻ പണം കണ്ടെത്താൽ നെട്ടോട്ടമോടുകയാണ് ഒരമ്മ. തിരുവനന്തപുരം വെടിവെച്ചാൻ കോവിൽ സ്വദേശി കണ്ണന്റെ ചികിത്സയ്ക്കായാണ്...

സിനിമാ മേഖലയിൽ വീണ്ടും തർക്കം; തിയറ്റർ ഉടമകൾ കുടിശിക വേഗം നൽകണമെന്ന് നിർമാതാക്കൾ

ഓൺലൈൻ റിലീസ് വിവാദത്തിനിടെ നിർമാതാക്കളും തിയറ്റർ ഉടമകളും തമ്മിൽ പുതിയ തർക്കം. കഴിഞ്ഞ എട്ട് മാസത്തിനിടെ റിലീസ് ചെയ്ത സിനിമകളുടെ...

Page 7770 of 11261 1 7,768 7,769 7,770 7,771 7,772 11,261
Advertisement
X
Exit mobile version
Top