സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുടെയും പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയിട്ടില്ല....
കേരളാ പൊലീസിന്റെ നവീകരിച്ച വെബ്‌സൈറ്റ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പ്രകാശനം...
കേരള തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള...
കോഴിക്കോട് കുറ്റിയാടി പാറക്കടവിൽ പൊലീസും ഇതര സംസ്ഥാ തൊഴിലാളികളും തമ്മിൽ സംഘർഷം.നാട്ടിൽ പോവണം എന്നാവശ്യപ്പെട്ട് ബിഹാറിൽ നിന്നുള്ള നൂറോളം തൊഴിലാളികൾ...
മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും നാളെ (മെയ് 20ന്) പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചാബ്, കര്‍ണാടകം,...
പാലാരിവട്ടം പാലം അഴിമതി കേസിൽ റോഡ്‌സ് ആൻ ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ മുൻ എംഡി മുഹമ്മദ് ഹനീഷിന്റെ മൊഴിയെടുക്കൽ പൂർത്തിയായി....
മുഖ്യമന്ത്രി പിണറായി വിജയനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച നാല് പേർക്കെതിരെ കേസ്. മലപ്പുറം സ്വദേശികൾക്കെതിരെയാണ് കേസെടുത്തത്. read also:അന്ന്...
രമ്യ ഹരിദാസ് എംപി, കെ ബാബു എംഎൽഎ എന്നിവർക്ക് കൊവിഡ് ഇല്ലെന്ന് പരിശോധനാ ഫലം. ഇവരുടെ കൊവിഡ് പരിശോധനാ ഫലം...
ലോക്ക് ഡൗൺ ലംഘിച്ചതിന് കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ കേസ്. കുട്ടനാട്ടിൽ നടത്തിയ ബോട്ട് യാത്ര സമരം സാമൂഹിക അകലം പാലിക്കാതെയാണെന്ന്...