സര്‍ക്കാര്‍ പ്രഖ്യാപിച്ച ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ...
ഇന്ന് സംസ്ഥാനത്ത് 11 പേർക്ക് കൊവിഡ് ബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂര്‍...
കീഴ് ക്കോടതികൾക്ക് പ്രത്യേക പ്രവർത്തന മാർഗനിർദേശം പുറത്തിറക്കി ഹൈക്കോടതി. ഓരോ കേസുകൾക്കും പ്രത്യേക...
42 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം 81കാരനായ കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി രോഗം ഭേദമായി ആശുപത്രി വിട്ടെന്ന് മുഖ്യമന്ത്രി പിണറായി...
കാർഷിക മേഖലയ്ക്ക് നബാർഡ് അനുവദിച്ച 2500 കോടി രൂപയുടെ വായ്പ സമയബന്ധിതമായി വിനിയോഗിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി പിണറായി...
ഘടനാപരമായ പരിഷ്കരണത്തിന് ഊന്നൽ നൽകി രാജ്യം മുന്നോട്ടു പോകുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. നിക്ഷേപ നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുമെന്നും തൊഴിലില്ലായ്മ...
ഒന്നര വയസുകാരൻ മകനെ അമ്മ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. കുഞ്ഞിന്റെ അമ്മ ശരണ്യ,...
സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതിയില്ല. ചരക്കു വാഹനങ്ങള്‍, ആരോഗ്യ ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍,...
കോട്ടയം പുതുപ്പള്ളിക്ക് അടുത്ത് കാടമുറിയിൽ ആംബുലൻസുകൾ കൂട്ടിയിടിച്ചു. ഇടിച്ചതിൽ ഒരു ആംബുലൻസ് പിന്നീട് മറ്റൊരാളെക്കൂടി ഇടിക്കുകയായിരുന്നു. ആംബുലന്‍സ് ഇടിച്ച പത്ത്...