Advertisement

തിരൂരങ്ങാടിയിൽ വൻ കഞ്ചാവ് വേട്ട; ഇടുക്കി സ്വദേശി പിടിയിൽ

ആലപ്പുഴയിൽ വാഹനാപകടം; 3 മരണം

ആലപ്പുഴ കൽപ്പകവാടിയിൽ വാഹനാപകടം. അപകടത്തിൽ 3 പേർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചാണ് അപകടം. ഒരു കുടുംബത്തിലെ മൂന്ന്...

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ ആത്മഹത്യ ചെയ്ത നിലയിൽ

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ തൂങ്ങി മരിച്ച നിലയിൽ. ഒറ്റശേഖരമംഗലം വാളിയോട് സ്വദേശി അപ്പു...

എറണാകുളത്ത് സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍

പുത്തന്‍വേലിക്കരയില്‍ സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍. പാലാട്ട് ഡേവിസിന്റെ ഭാര്യ മോളിയെയാണ് മരിച്ച...

യുവതി മുങ്ങിയത് പുഴയിലല്ല, കാമുകനൊപ്പമെന്ന് പോലീസ്

ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ബന്ധു വീട്ടില്‍ താമസിക്കുകയായിരുന്ന യുവതിയെ കാണാതായതായ സംഭവത്തില്‍ വഴിത്തിരിവ്. പുഴയിലെ ഒഴുക്കില്‍പ്പെട്ടതാകുമെന്ന് കരുതിയ പെണ്‍കുട്ടിയെ രണ്ട്...

ബി സത്യൻ എം എൽ എ യുടെ മാതാവ് തങ്കമ്മ അന്തരിച്ചു

അഡ്വ ബി സത്യൻ എം എൽ എ യുടെ മാതാവും തിരുവനന്തപുരം പുലയനാർകോട്ട, പാലോട്ടുകോണത്ത് വീട്ടിൽ ഭാസ്കരന്റെ ഭാര്യയുമായ തങ്കമ്മ...

കീഴാറ്റൂര്‍ ബൈപ്പാസ്; നാട്ടുകാര്‍ മണ്ണെണ്ണെ ദേഹത്തൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്നു

കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ നി​ക​ത്തി ബൈ​പ്പാ​സ് നി​ർ​മി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം ശക്തം. ദേ​ഹ​ത്ത് മ​ണ്ണെ​ണ...

ചാലിയാർ പുഴയിലെ വെള്ളം കുടിക്കാൻ ഉപയോഗിക്കരുത് : ജലവിഭവ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്

ചാലിയാര്‍ പുഴയിലെ വിഷപ്പായലിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ പുഴയിലെ വെള്ളം കുടിക്കാന്‍ ഉപയോഗിക്കരുതെന്ന് റിപ്പോര്‍ട്ട്. സിഡബ്ലുആര്‍ഡിഎമ്മിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ശുദ്ധീകരിച്ച്...

യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം; ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു

യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുതിയ കേസിൽ പ്രതിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു .പെരുമ്പാവൂർ വെങ്ങോല ബഥനി കുരിശിനു സമീപം കാലക്കാട്ടപ്പറമ്പിൽ...

വയനാട്ടിൽ നിന്നും 18 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി

വയനാട്ടിൽ കൽപറ്റയിൽ നിന്നും കുഴൽപണം പിടികൂടി. കണിയാമ്പറ്റ മില്ലുമുക്ക് സാവൻ വീട്ടിൽ സബീർ എന്നയാളുടെ കയ്യിൽ നിന്നുമാണ് പതിനെട്ട് ലക്ഷത്തി...

Page 264 of 267 1 262 263 264 265 266 267
Advertisement
X
Exit mobile version
Top