Advertisement

ബലാത്സംഗക്കേസ്: നാവികസേനാ ഉദ്യോഗസ്ഥനെ വെറുതെവിട്ടു

സ്യൂട്ട്‌കേസില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിന്റെ ചുരുളഴിയുന്നു, കൊന്നത് ആണ്‍ സുഹൃത്തുക്കള്‍

തമിഴ് നാട്ടില്‍ സ്യൂട്ട്‌കേസില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിന്റെ ചുരുളഴിയുന്നു. തിരുപ്പൂര്‍ രാരാപുരം റോഡില്‍ പൊല്ലികാളിപാളയത്തിനു സമീപമുള്ള...

ഹിജാബ് വിവാദം: ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി

കര്‍ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടിയന്തരമായി പരിഗണക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി....

ഗുരുഗ്രാം അപകടം; രക്ഷാപ്രവർത്തനം തുടരുന്നു, പൊലീസ് അന്വേഷണം ആരംഭിച്ചു

ഗുരുഗ്രാമിലെ സെക്ടർ 109ൽ അപ്പാർട്ട്മെന്റിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ...

ഉത്തരാഖണ്ഡിൽ കോൺഗ്രസ് അനുകൂല അന്തരീക്ഷം; ഹരീഷ് റാവത്ത് ട്വന്റിഫോറിനോട്

ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക്. കോൺഗ്രസിന് അനുകൂലമായ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ട്വന്റിഫോറിനോട്. ജനം മാറ്റം...

ജന്‍ധന്‍ അക്കൗണ്ടില്‍ വന്ന 15 ലക്ഷം ചെലവാക്കി; കര്‍ഷകന്‍ വെട്ടില്‍

അബദ്ധത്തില്‍ ജന്‍ധന്‍ അക്കൗണ്ടിലേക്ക് എത്തിയ പണം പ്രധാനമന്ത്രി നല്‍കിയതാണെന്ന് കരുതി, അതുപയോഗിച്ച് വീടു നിര്‍മ്മിച്ച കര്‍ഷകന്‍ ഊരാക്കുടുക്കിലായി. കഴിഞ്ഞ ഓഗസ്റ്റിലാണ്...

‘കുടുംബമുള്ളതില്‍ അഭിമാനമുണ്ട്, കുടുംബത്തെ ഉപേക്ഷിച്ച് പോകുകയുമില്ല’; ബിജെപിക്ക് അഖിലേഷിന്റെ മറുപടി

സമാജ്‌വാദി പാര്‍ട്ടി കുടുംബാധിപത്യത്തില്‍ അധിഷ്ഠിതമാമെന്ന ബിജെപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഒരു കുടുംബമുണ്ടെന്നതില്‍ താന്‍...

‘നെഹ്‌റു അന്ന് മനസുവെച്ചിരുന്നെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഗോവയെ മോചിപ്പിക്കാമായിരുന്നു’; ആരോപണം തുടര്‍ന്ന് മോദി

ചരിത്രത്തിലെ വിവിധ സംഭവങ്ങള്‍ ചൂണ്ടി രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമെതിരായ ആരോപണങ്ങള്‍ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....

ബിജെപി വിരുദ്ധ മുന്നണിയുടെ ആവശ്യകത ഉയര്‍ത്തിക്കാട്ടി ആര്‍ജെഡി; ഫാസിസ്റ്റ് പ്രവണതകള്‍ പ്രകടമെന്ന് ലാലു പ്രസാദ് യാദവ്

ബിജെപിയും സംഘപരിവാറും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ നേരിടാന്‍ ഒരു ബിജെപി വിരുദ്ധ രാഷ്ട്രീയ മുന്നണി ആവശ്യമാണെന്ന് ആര്‍ ജെ ഡി. വിദ്വേഷത്തിന്റേയും...

‘രാജ്യമാണോ മതമാണോ വലുത്?’; ഹിജാബ് വിഷയത്തില്‍ മദ്രാസ് ഹൈക്കോടതി

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഇത് അഖണ്ഡമായ ഒരു രാജ്യമാണോ...

Page 1370 of 3964 1 1,368 1,369 1,370 1,371 1,372 3,964
Advertisement
X
Exit mobile version
Top