
തമിഴ്നാട് ഗവർണർ തടഞ്ഞുവെച്ച പത്ത് ബില്ലുകൾ സുപ്രീം കോടതി ഉത്തരവിലൂടെ നിയമമായി. സുപ്രീംകോടി ഉത്തരവ് വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്തതിന് പിന്നാലെ...
നിയമസഭ പാസാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേരളാ...
ഗവർണർക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച് സുപ്രിം കോടതി. രാഷ്ട്രപതിക്ക് വിടുന്ന...
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ കേരള ബന്ധം തേടി എൻ ഐ എ.റാണയെ സഹായിച്ചവർ ആരൊക്കെ...
തത്കാല്‍, പ്രീമിയം തത്കാല്‍ ബുക്കിങ്ങുകള്‍ക്കുള്ള സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുന്നുവെന്ന് പറഞ്ഞുകൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ അടുത്തയിടെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍...
എഐഎഡിഎംകെ വീണ്ടും എന്‍ഡിഎ ക്യാമ്പില്‍. ചെന്നൈയില്‍ എത്തിയ അമിത് ഷാ എടപ്പാടി പളനിസ്വാമിയുമൊത്താണ് സഖ്യം പ്രഖ്യാപിച്ചത്. സഖ്യത്തെ എടപ്പാടി പളനിസ്വാമി...
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കുക വഴി റെയില്‍വേ അഞ്ച് വര്‍ഷത്തില്‍ 8,913 കോടി രൂപയുടെ അധിക വരുമാനം നേടിയെന്ന് റിപ്പോര്‍ട്ട്....
തമിഴ്നാട് ബിജെപിക്ക് ഇനി പുതിയ മുഖം. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നൈനാർ നാഗേന്ദ്രൻ നാമനിർദേശ പത്രിക നൽകി. പാർട്ടി ആസ്ഥാനമായ...
വഖഫ് നിയമഭേദഗതി ദേശീയ തലത്തില്‍ പ്രചാരണ ആയുധമാക്കാനൊരുങ്ങി ബിജെപി. ഈ മാസം 20 മുതല്‍ അടുത്ത മാസം അഞ്ച് വരെ...