ഹൈദരാബാദിൽ ‘സമത്വത്തിന്റെ പ്രതിമ’ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. 216 അടി ഉയരമുള്ള രാമാനുജാചാര്യയുടെ പഞ്ചലോഹ പ്രതിമയാണ് പ്രധാനമന്ത്രി...
ജമ്മു കശ്മീരിലെ ശ്രീനഗറിൽ വീണ്ടും ഏറ്റുമുട്ടൽ. രംഗ്‌പോറ സകുറ മേഖലയിൽ നടന്ന വെടിവയ്പിൽ...
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ 4 വാഗ്ദാനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 5 ലക്ഷം...
മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഹിൻഗാംഗ് നിയമസഭാ മണ്ഡലത്തിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. ഇംഫാലിൽ റിട്ടേണിംഗ് ഓഫീസർ...
പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനം പ്രതിസന്ധിയിലാകുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. പഞ്ചാബില്‍...
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ എസ്.പി- ആര്‍.എല്‍.ഡി സഖ്യത്തിന് 403ല്‍ 400 സീറ്റും ലഭിച്ചേക്കുമെന്ന് അഖിലേഷ് യാദവിന്റെ അവകാശവാദം.രാജ്യത്തെ ഏറ്റവും കൂടുതല്‍ നിയമസഭാ...
കാലാവസ്ഥയ്ക്കും പരിസ്ഥിതിയ്ക്കും പരമപ്രാധാന്യം നല്‍കിക്കൊണ്ട് സുസ്ഥിര വികസനം സാക്ഷാത്കരിക്കുന്നതിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിലൂടെ...
കര്‍ണാടകയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ ഹിജാബ് വിലക്കിനെതിരെ പ്രതികരണവുമായെത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി കര്‍ണാടക ബിജെപി. രാജ്യത്തിന്റെ ഭാവിക്ക് രാഹുല്‍...
ഓടിത്തള്ളി യു.പി കായികമന്ത്രി!
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവേ കായിക മന്ത്രി കളക്ടറേറ്റിലേക്ക് ഓടിക്കയറി പത്രിക സമര്‍പ്പിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. തെരഞ്ഞെടുപ്പ് പത്രിക...