ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ചന്ദനക്കടത്ത് സംഘം പിടിയിൽ. രക്ത ചന്ദനം കടത്തുന്ന മൂന്നംഗ സംഘത്തെയാണ് സിനിമാ സ്റ്റൈൽ ചേസിംഗിനൊടുവിൽ പൊലീസ് പിടികൂടിയത്....
നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന സംസ്ഥാന സർക്കാരിൻ്റെ ആവശ്യം തള്ളി സുപ്രിംകോടതി....
രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിനായി ഇന്ത്യാ ടുഡേ സംഘടിപ്പിച്ച മൂഡ് ഓഫ്...
രാജ്യത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ രാജ്യത്ത് 3,06,064 പേര്‍ക്ക് കൂടി കൊവിഡ് രോഗം...
ഡൽഹി ജെഎൻയു ക്യാമ്പസിനുള്ളിൽ ഗവേഷക വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒരാള്‍ പിടിയില്‍. ഡൽഹി മുനീർകയിൽ സ്ഥിരതാമസക്കാരനായ ബംഗാൾ സ്വദേശി...
ഗോവയില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ പ്രമുഖ സ്ഥാനാര്‍ഥികള്‍ ഇന്നു മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങും. വെള്ളിയാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള...
പരാജയ ഭീതിയില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി വസ്തുതാ വിരുദ്ധ പ്രചരണം നടത്തുന്നതായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വികസനം ജനങ്ങള്‍ക്ക്...
പഞ്ചാബിലെ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്നതിനുള്ള നിര്‍ണ്ണായക യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ചരണ്‍ ജിത് സിങ്...
കുട്ടികളെ ഭയപ്പെടുത്താൻ വെടിയുതിർത്ത മന്ത്രിപുത്രന് ആൾക്കൂട്ട മർദ്ദനം. ബിഹാറിലെ ബിജെപി നേതാവും ടൂറിസം മന്ത്രിയുമായ നാരായൺ സാഹിൻ്റെ മകൻ ബബ്‌ലു...