ജമ്മുകശ്മീരില്‍ മേഘവിസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ബാരമുള്ള ജില്ലയിലാണ് അതി തീവ്ര മേഘവിസ്‌ഫോടനം ഉണ്ടായത്. നാല് പേരെ കാണാതായി. കാണാതായവര്‍ക്ക് വേണ്ടിയുള്ള...
നീറ്റ് പരീക്ഷ ഇന്ന് നടക്കാനിരിക്കെ തമിഴ്‌നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സേലം മേട്ടൂർ...
തമിഴ്‌നാട് തിരുവണ്ണാമലയില്‍ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം....
കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം വലിച്ചെറിഞ്ഞെന്ന വാര്‍ത്തയില്‍ ട്വിസ്റ്റ്. സ്ത്രീയെ വാഹനത്തില്‍ നിന്ന് വലിച്ചെറിഞ്ഞതല്ലെന്ന് പൊലീസ് പറയുന്നു....
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ പ്രതിദിന കേസുകളിൽ കുറവ്. പ്രതിദിന കേസുകളിൽ പകുതിയിലധികവും...
യു.എ.പി.എ. കേസുകളിലെ അന്വേഷണ കാലാവധി 90 ദിവസം മാത്രമെന്ന് നിഷ്കർഷിച്ച് സുപ്രിംകോടതി. ഇത്തരം കേസുകളിൽ അന്വേഷണം മൂന്ന് മാസം കൊണ്ട്...
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ രാജി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്ന്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വിജയ്...
കൊവിഡ് മരണം സംബന്ധിച്ച വിഷയത്തിൽ നയം വ്യക്തമാക്കി കേന്ദ്രസർക്കാർ. കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം മരണം സംഭവിച്ചാൽ അത് കൊവിഡ്...
വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ നടപടിയാരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. ദേശീയ കമ്പനി നിയമ ട്രൈബ്യൂണലില്‍ 18 അംഗങ്ങളെയും, ആദായ നികുതി അപ്പലേറ്റ്...