മുത്തലാക്ക് അടക്കം പത്ത് സുപ്രധാന ബില്ലുകള്‍ ആദ്യ സമ്മേളനത്തില്‍ അവതരിപ്പിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യസഭയില്‍ ബില്ലുകള്‍ പാസക്കാന്‍ ബിഎസ്പി, തെലുങ്കു...
ഇന്ത്യൻ ആർമിയിൽ 30 വർഷം സേവനമനുഷ്ഠിച്ച് വിരമിച്ച ശേഷം അനധികൃത കുടിയേറ്റക്കാരനെന്ന് വിധിച്ച്...
ഉത്തർപ്രദേശിലെ അലിഗഢിൽ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ഉയരുമ്പോൾ പ്രതികളെ തൂക്കിക്കൊല്ലണമെന്ന...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമർശത്തിൽ കോൺഗ്രസ് എം പി ശശി തരൂരിന് ജാമ്യം. മോദി ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമർശത്തിനെതിരെ ബിജെപി...
ജമ്മുകാശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചു. സൈന്യവും കാശ്മീർ പോലീസും സംയുക്തമായി പ്രദേശത്ത് നടത്തിയ...
സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് ഡെൽഹിയിൽ ചേരും. ലോക്‌സഭ തെരഞ്ഞെടുപ്പിൽ നേരിട്ട വലിയ പരാജയം യോഗത്തിൽ ചർച്ചയാകും. പശ്ചിമ ബംഗാളിൽ...
പ്രഖ്യാപിച്ച് മണിയ്ക്കൂറുകൾക്കുള്ളിൽ ക്യാബിനറ്റ് സമിതികൾ കേന്ദ്രസർക്കാർ പുനഃസംഘടിപ്പിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ സുപ്രധാന സമിതികളിൽ ഉൾപ്പെടുത്തിയാണ് പുനഃസംഘടന. ക്യാബിനെറ്റ് സമിതികളുടെ...
കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ സഹകരണം സംബന്ധിച്ച് സിപിഐഎം- പശ്ചിമ ബംഗാള്‍ കേരള ഘടകങ്ങള്‍ വീണ്ടും തുറന്ന പോരിലേക്ക്. നാളെ ആരംഭിയ്ക്കുന്ന കേന്ദ്ര...
എടിഎം ഇടപാടിനുള്ള സര്‍വീസ് ചാര്‍ജ് കുറഞ്ഞേക്കും. ഇതേക്കുറിച്ച് പഠിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ബാങ്കുകളുമായി ചര്‍ച്ച...