Advertisement

നിതീഷ് കുമാറിനെതിരായ വർഗീയ പരാമർശം; ഗിരിരാജ് സിംഗിനെ താക്കീത് ചെയ്ത് അമിത് ഷാ

നിപ: യുഎൻ സംഘത്തെ കേരളത്തിലേക്ക് അയക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ

നിപ വൈറസ് പടരുന്നതിനെക്കുറിച്ച് പഠിക്കാൻ യു എൻ സംഘത്തെ കേരളത്തിലേക്ക് അയക്കുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി...

ഗായകർക്ക് വേദിയിൽ വെള്ളം നൽകി;ക്ഷുഭിതനായി ഇളയരാജ; കാലിൽ വീണ് മാപ്പപേക്ഷിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ; വീഡിയോ

തന്റെ എഴുപത്തിയാറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ സുരക്ഷാ ജീവനക്കാരനോട് ക്ഷോഭിച്ച്...

മഹാസഖ്യം മങ്ങുന്നു; ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അഖിലേഷ് യാദവും

ഉത്തർപ്രദേശിൽ നിയമസഭാ  ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ...

ടെക്സ്റ്റ്ബുക്കിൽ ഭാരതിയാർക്ക് കാവി തലപ്പാവ്; പ്രതിഷേധം പുകയുന്നു

തമിഴ്‌നാട് ടെക്സ്റ്റ്ബുക്കിൽ ഭാരതിയാർക്ക് കാവി തലപ്പാവ്. വെളുത്ത ടർബൻ ധരിച്ചാണ് പൊതുവെ ഭാരതിയാരുടെ ചിത്രം കാണപ്പെടാറ്. എന്നാൽ തമിഴ്‌നാട്ടിലെ പുതിയ...

മഹാരാഷ്ട്രയിൽ മുൻ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീൽ എംഎൽഎ സ്ഥാനം രാജിവെച്ചു

കോൺഗ്രസിലെ പ്രമുഖനും മഹാരാഷ്ട്ര നിയമസഭയിലെ മുൻ പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖേ പാട്ടീൽ എംഎൽഎ സ്ഥാനം രാജിവെച്ചു. കോൺഗ്രസ് വിട്ട്...

തെരഞ്ഞെടുപ്പ് തോൽവി; സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി സ്ഥാനമൊഴിയുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട തോൽവിക്ക് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി. ആരോഗ്യ പ്രശ്‌നങ്ങൾ...

രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നത; മകന്റെ തോൽവിയുടെ ഉത്തരവാദിത്വം സച്ചിൻ പൈലറ്റ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ രാജസ്ഥാനിൽ കോൺഗ്രസിനകത്ത് പൊട്ടിത്തെറി. തന്റെ മകൻ വൈഭവ് ഗെഹ്‌ലോട്ടിന്റെ തോൽവിയുടെ ഉത്തരവാദിത്വം പാർട്ടി സംസ്ഥാന...

ഉത്തർപ്രദേശിലെ മഹാസഖ്യം തകർച്ചയിലേക്ക്; ബിഎസ്പി ഒറ്റക്കു മത്സരിക്കും

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എ​സ്പി-​ബി​എ​സ്പി മ​ഹാ​സ​ഖ്യം ത​ക​ർ​ച്ച​യി​ലേ​ക്ക്. സം​സ്ഥാ​ന​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​ൻ ബി​എ​സ്പി തീ​രു​മാ​നി​ച്ചു. ഡ​ൽ​ഹി​യി​ൽ...

വീണ്ടും ചാണകം മെഴുകിയ കാർ; ഇത്തവണ വാർത്തയിൽ നിറയുന്നത് ഒരു ഡോക്ടർ

കടുത്ത വേനൽച്ചൂടിനെ പ്രതിരോധിക്കാൻ കാറിൽ ചാണകം മെഴുകിയ സേജൽ ഷാ എന്ന യുവതിയുടെ വാർത്ത അടുത്തിടെയാണ് നമ്മൾ കണ്ടത്. ചർച്ചകളും...

Page 3321 of 4381 1 3,319 3,320 3,321 3,322 3,323 4,381
Advertisement
Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
X
Exit mobile version
Top