ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ സീരിയൽ താരങ്ങൾ കൊല്ലപ്പെട്ടു. തെലുങ്ക് സീരിയൽ താരങ്ങളായ ഭാർഗവി (20), അനുഷ റെഡ്ഡി (22)...
ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ്...
ജെറ്റ് എയർവേസ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി വച്ചു. വൻ സാമ്പത്തിക പ്രതിസന്ധിലായിരുന്ന...
അപമര്യാദയായി പെരുമാറിയവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിച്ചതില്‍ അതൃപ്തി തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി. മധുരയില്‍ വാര്‍ത്താ സമ്മേളം നടത്തിയ പ്രിയങ്ക...
ഒഡീഷയിലെ കന്ധമാലിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകൾ വെടുവെച്ചു കൊന്നതായി റിപ്പോർട്ട്. സഞ്ജുക്ത ഗിഗൽ എന്ന ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. കന്ധമാൽ...
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും രാഷ്ട്രീയ നേതാക്കളുടെ വസതികളില്‍ മിന്നല്‍ പരിശോധന തുടരുന്നു. പണം കൊടുത്ത് ആളുകളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന്...
നമോ ടിവിയ്‌ക്കെതിരായ നിയന്ത്രണങ്ങൾ കർശനമാക്കി തെരെഞ്ഞെടുപ്പ് കമ്മീഷൻ. നിശബ്ദ പ്രചാരണ സമയത്ത് നമോ ടിവി റെക്കോർഡ് ചെയ്ത പരിപാടികൾ സംപ്രേക്ഷണം...
സാധ്വി പ്രജ്ഞ താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. മാലെഗാവ് സ്‌ഫോടനക്കേസ് പ്രതി കൂടിയായ ഇവര്‍ ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ...
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണ റാലിയില്‍ പങ്കെടുത്തുകൊണ്ട് വോട്ടു തേടിയ ബംഗ്ലാദേശി നടനെതിരെ ആഭ്യന്തര മന്ത്രാലയം. റായ്ഗഞ്ച് മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ്...