പുല്‍വാമ ആക്രമണത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ്...
ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ ഭാഗമാകാന്‍ കോണ്‍ഗ്രസ് ഇല്ലെന്ന് യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദി അനിൽ അംബാനിയുടെ കാവൽക്കാരനാണെന്ന് കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി....
അതിര്‍ത്തി ലംഘിച്ച് കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ ഡ്രോണ്‍ വിമാനം ഇന്ത്യ തടഞ്ഞു. രാജസ്ഥാന്‍ അതിര്‍ത്തി ലംഘിക്കാനായിരുന്നു ശ്രമം. ശ്രീരംഗനഗറിന് സമീപം...
പബ്ജി ഗെയിമിന് ഇന്ത്യയിൽ നിരോധനം. ഇന്ത്യയിലെ സൂററ്റിലാണ് പബ്ജി നിരോധിച്ചിരിക്കുന്നത്. പബ്ജിയുടെ സ്വാദീനം വിദ്യാർത്ഥികളുടെ പരീക്ഷ മികവിനെ ബാധിക്കുന്നു ജില്ല...
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വായ്പ് തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദി ലണ്ടനിൽ വിലസുന്നു....
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് ഒരുകോടി രൂപ വീതം നൽകിയതായി സിആർപിഎഫ് അറിയിച്ചു. കേന്ദ്രസർക്കാരിന്റെ 35 ലക്ഷം, കേന്ദ്ര ക്ഷേമഫണ്ടിൽ...
അയോധ്യ വിഷയത്തിലെ സുപ്രീംകോടതി തിരുമാനത്തെ വിമര്‍ശിച്ച് ആര്‍എസ്എസ്. മധ്യസ്ഥ ചര്‍ച്ചയിലൂടെ താമസമുണ്ടാക്കുന്ന നടപടിയാണ് സുപ്രീംകോടതി സ്വീകരിച്ചതെന്ന് ആര്‍എസ്എസ് പറയുന്നു. അലഹബാദ്...
കേരളം അടക്കം ഉള്ള സംസ്ഥാനങ്ങളിൽ കൂടുതൽ പ്രാദേശിക പാർട്ടികളെ മുന്നണിയിൽ എത്തിയ്ക്കാൻ ബി.ജെ.പി തിരുമാനം. സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിമാരെ ഇതിനായ്...