
ബോംബ് ഭീതിയെ തുടർന്ന് കൊൽക്കത്തയിൽ നിന്ന് പുനെയിലേക്കുള്ള വിമാനം മണിക്കൂറുകളോളം വൈകി. സുരക്ഷാ പരിശോധനയുടെ സമയത്ത് യാത്രക്കാരൻ വിമാനത്തിൽ ബോംബുണ്ടോയെന്ന്...
റിലയൻസ് ഇൻ്റസ്ട്രീസിൻ്റെ വിപണി മൂലധനം 21 ലക്ഷം കോടി തൊട്ടു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിൽ...
മുംബൈയിൽ ഐസ് ക്രീമിൽ മനുഷ്യ വിരലിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ....
ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ സൈനിക ടാങ്ക് പരിശീലനത്തിനിടെ നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്....
തമിഴ്‌നാട് ബന്ധുവാര്‍പെട്ടിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പൊട്ടിത്തെറിയില്‍ മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണമായി...
കര്‍ണാടകയില്‍ അധികാരമാറ്റ തര്‍ക്കം രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടികാഴ്ച്ച നടത്തി. ഡല്‍ഹിയിലെ ഖര്‍ഗെയുടെ വസതിയിലായിരുന്നു...
സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി വിമർശനം. ബംഗാളിലെ കോണ്ഗ്രസ് സഖ്യത്തിന്റെ പേരിലാണ് വിമർശം കോണ്ഗ്രസ്...
ഉത്തർപ്രദേശ് ഗ്രേറ്റർ നോയിഡയിൽ മതിൽ തകർന്ന് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. 5 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ശക്തമായ മഴയിലും വെള്ളക്കെട്ടിലും...
റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ നടത്താനുളള തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെ യുഡിസി നെറ്റ്...