ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതില്‍ ശക്തിതെളിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്...
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ചത്തിക്കണമെന്ന് കാണിച്ച് കീഴുദ്യോഗസ്ഥയ്ക്ക് കളക്ടര്‍ നല്‍കിയ നിര്‍ദ്ദേശം...
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദേശദ്രോഹമുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം ഡല്‍ഹി പട്യാല...
കേരള സർക്കാരിൻറെ സ്ത്രീ സുരക്ഷ നടപടികളിലെ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സ്ത്രീ ശാക്തീകരണത്തെകുറിച്ച് വാചാലരാകുന്ന കേരള...
ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥികൾക്കെതിരായ രാജ്യദ്രോഹക്കേസിൽ വിചാരണ ഇന്നാരംഭിക്കും.ഡൽഹി പട്യാല ഹൌസ് കോടതിയിൽ ഉമർഖാലിദ് അടക്കം 10 പേർക്കെതിരെ...
ഡൽഹിയിൽ ആം ആദ്മി- കോൺഗ്രസ് തമ്മിലുള്ള സഖ്യ സാധ്യതകൾ ഉടലെടുക്കുന്നു. പാർട്ടികൾ തമ്മിൽ നിലനിന്നിരുന്ന തർക്കത്തിൽ മഞ്ഞുരുകിയതായാണ് സൂചന. ആം...
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ച് ചേർത്ത പ്രതിപക്ഷ നേതാക്കളുടെ മഹാ സമ്മേളനം ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. ഐക്യ...
ഡല്‍ഹിയില്‍ ആം ആദ്മി, കോണ്‍ഗ്രസ് സഖ്യ സാധ്യതകള്‍ ഉടലെടുക്കുന്നു. പാര്‍ട്ടികള്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കത്തില്‍ മഞ്ഞുരുകിയതായാണ് സൂചന. ആം ആദ്മി...
മൊബൈല്‍ ഫോണിന്റെ പാസ്‌വേര്‍ഡ് ചോദിച്ചിട്ട് നല്‍കാത്തതില്‍ പ്രകോപിതയായ ഭാര്യ ഭര്‍ത്താവിനെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു. ഇന്തോനേഷ്യയിലെ ലോമ്പോക്ക് എന്ന പ്രദേശത്താണ്...