മന്ത്രിസഭാ തീരുമാനങ്ങളിൽ ലെഫ്റ്റനൻറ് ഗവർണർ കിരൺബേദി ഭരണഘടന വിരുദ്ധമായി ഇടപെടുന്നെന്ന് ആരോപിച്ച് പുതുച്ചേരിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം മൂന്നാം...
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതികൾ വിലയിരുത്താൻ ഇന്ന് ഗവർണ്ണർ സത്യപാൽ മാലിക്കിന്റെ നേതൃത്വത്തിൽ ജമ്മു...
പുല്‍വാമയില്‍ ഇന്നലെ അക്രമണത്തില്‍ സുരക്ഷാവീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. പ്രാദേശവാസികളുടെ വാഹനങ്ങൾക്ക് അനുമതി നല്‍കിയത് അക്രമികൾ മുതലെടുത്തതായാണ്...
ജമ്മുകാശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ അടിയന്തര യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം.എൻഐഎ യുടെ...
ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഷ്ട്രീയ...
ഉറി ആക്രമണത്തിന് ശേഷം രാജ്യത്തെ ഞെട്ടിച്ച മറ്റൊരു ഭീകരാക്രമണമാണ് ഇന്ന് ദക്ഷിണ കശ്മീരിലെ പുല്‍വാമയിലുണ്ടായത്. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ വൈകീട്ട്...
ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജവാന്മാരുടെ വീരമൃത്യു വെറുതെയാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അക്രമത്തെ അപലപിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍...
ഭീകരാക്രണമുണ്ടായ ജമ്മുകശ്മീരിലെ പുല്‍വാമയിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നാളെയെത്തും. ബീഹാറിലെ പരിപാടികള്‍ ഒഴിവാക്കിയാണ് ആഭ്യന്തരമന്ത്രി കശ്മീരിലേക്ക് തിരിക്കുന്നത്. കശ്മീര്‍...
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷന്‍ കനയ്യകുമാറിന് ഡോക്ടറേറ്റ് ലഭിച്ചു. ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍ എന്ന വിഷയത്തിലാണ് കനയ്യകുമാര്‍ ഗവേഷണം നടത്തിയത്....