മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിഭ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി. 3...
മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും, മാധ്യമ പ്രവര്‍ത്തകയുമായ അപ്സര...
സംവരണബിൽ ലോകസഭയിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചു. നിലവിലുള്ള സംവരണ അനുപാതം 60 ആയി ഉയർത്താൻ...
ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി ഭരണഘടന ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്...
പാർലമെന്റ് പാക്കേജ് വിവാദ മായ പൗരത്വ ഭേഭഗതി ബിൽ ലോകസഭ പാസാക്കി. പൗരത്വ ഭേഭഗതി ബിൽ എതെങ്കിലും മത വിശ്വസത്തെ...
സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയും ആദായ നികുതി റിട്ടേൺ പുനപ്പരിശോധിക്കാനുള്ള ഉത്തരവിന് താൽക്കാലിക സ്റ്റേ. നികുതി പുനപ്പരിശോധിക്കാനുള്ള ആദായ നികുതി...
ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേസ് രെജിസ്റ്റർ ചെയ്യാൻ ബീഹാർ മുസഫർപൂർ കോടതി ഉത്തരവിട്ടു. അനുപം ഖേർ...
മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്കുന്ന ബില്ലില്‍ നിലപാട് മാറ്റി സിപിഎം. ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നതിന് മുന്‍പ്...
അലോക് വർമയെ സിബിഐ ഡയറക്റ്റർ സ്ഥാനത്ത് നിന്നും അർദ്ധരാത്രി നീക്കം ചെയ്തത്, റഫാലിൽ അന്വേഷണം പ്രഖ്യാപിക്കാൻ സാധ്യതയുളളതിനാലെന്ന് കോൺഗ്രസ്സ് അദ്ധ്യക്ഷൻ...