പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സാദൃശ്യമുള്ളതിന്റെ പേരില്‍ ജനശ്രദ്ധ നേടിയ അഭിനന്ദ് പതക്ക് ബിജെപി വിട്ട വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ദേശീയ...
വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന്...
സ്ത്രീകള്‍ പകല്‍ നൈറ്റി ധരിച്ചാല്‍ 2000 രൂപ പിഴയടക്കണം!. ആന്ധ്രാപ്രദേശിലെ ദോദാവരി ജില്ലയിലാണ്...
കാലാവധി പൂര്‍ത്തിയാകും മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന തെലുങ്കാന മുഖ്യമന്ത്രി കെ.സി.ആറിന്റെ തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) അധികാരത്തില്‍ നിന്ന്...
കോണ്‍ഗ്രസ് നഗര മാവോയിസ്റ്റുകളെ പിന്തുണക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം. നക്‌സല്‍ ബാധിത പ്രദേശമായ ബസ്തറില്‍ വികസനം കൊണ്ടുവരുന്നതിന് കോണ്‍ഗ്രസിന്റെ...
മുബൈയില്‍ ചരക്ക് ട്രെയിന് തീപിടിച്ചു. അപകടത്തില്‍ രണ്ട് വാഗണുകള്‍ കത്തി നശിച്ചു. ഇന്നലെ രാത്രി 10.45നാണ് അപകടം ഉണ്ടായത്. ദഹനു...
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടം മോദിക്കെതിരെയാണെന്ന് ഡിഎംകെ നേതാവ് എ. രാജ. മതേതര സര്‍ക്കാറായിരിക്കണം ഇനി കേന്ദ്രം ഭരിക്കേണ്ടത്. ബിജെപിയുമായി...
നോട്ടുകീറിയിട്ട് വര്‍ഷം രണ്ടാകുന്നു. സാധാരണക്കാരന്റെ ചീട്ട് കീറിയ സാമ്പത്തിക പരീക്ഷണം രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ സാമ്പത്തിക രംഗം തകര്‍ച്ച നേരിടുന്നെന്ന...
ഡിജിറ്റൽ പണമിടപാട് സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ പ്രത്യേക ഓംബുഡ്സ്മാൻ. ബാങ്കിംഗ് ഓംബുഡ്സ്മാന് പുറമെയാണ് പുതിയ ഓംബുഡ്സ്മാനെ കൂടി നിയമിച്ചിരിക്കുന്നത്. ഈ...