Advertisement

അധികം വിമര്‍ശിച്ചാല്‍ വിമര്‍ശിക്കുന്നവരുടെ നഖം പിഴുതെടുക്കും; വിവാദ പ്രസ്താവനയുമായി വീണ്ടും ബിപ്ലബ്

പോക്‌സോ കേസുകളില്‍ നടപടികള്‍ അതിവേഗം സ്വീകരിക്കണമെന്ന് സുപ്രീം കോടതി

കുട്ടികൾക്കെതിരായ ലൈംഗീക പീഡനക്കേസുകളിലെ നടപടികൾ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും ചീഫ് ജസ്റ്റീസ് ദീപക്...

മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നായ്ക്കൾ ഭക്ഷിച്ചു; രണ്ടുപേർക്ക് സസ്‌പെൻഷൻ

ഉത്തർപ്രദേശിലെ അലിഗഡിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചുവലിച്ചുകൊണ്ടുപോയി ഭക്ഷിച്ച...

കോണ്‍ഗ്രസിന്റെ നേട്ടങ്ങളെ കുറിച്ച് പേപ്പറില്‍ നോക്കാതെ 15 മിനിറ്റ് പ്രസംഗിക്കാമോ? ; രാഹുലിനെ വെല്ലുവിളിച്ച് മോദി

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകത്തിലെത്തി. കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം...

ദലിത് കർഷകനെ ഉന്നത ജാതിക്കാർ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചു

യുപിയിൽ ദലിത് കർഷകനെ ഉന്നത ജാതിക്കാർ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചു. ഉന്നത ജാതിക്കാരുടെ ഗോതമ്പ് വിളവെടുക്കാൻ വിസമ്മതിച്ചതിനാണ് ദലിത് കർഷകനെ...

ബിജെപിയെ കടന്നാക്രമിച്ച് പ്രകാശ് രാജ്

ബിജെപിയുടെ രാഷ്ട്രീയത്തെ അടിമുടി വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപി ഒരു പാഠം പഠിക്കുമെന്നാണ്...

വിവാഹ ചടങ്ങുകൾക്കിടെ വരനെ സുഹൃത്ത് വെടിവച്ചു കൊന്നു

വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ വരനെ സുഹൃത്ത് വെടിവച്ചു കൊന്നു. ഉത്തർ പ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ റാംപൂർ ഗ്രാമത്തിലാണ് സംഭവം....

ഭാര്യയുടെ ഉപദ്രവം സഹിക്കവയ്യാതെ വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്; യുവാവിന് ആശ്വാസമായി കോടതിവിധി

ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന് അനുകൂലമായി കോടതിവിധി. ദക്ഷിണ മുംബൈയിലുള്ള ബിസിനസ്സുകാരനാണ് ബോംബെ ഹൈക്കോടതി വിവാഹമോചനം അനുവദിച്ചത്....

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തന്നെ വാഴുമെന്ന് സി ഫോര്‍ സര്‍വ്വേഫലം

ബിജെപിക്ക് കര്‍ണാടകത്തില്‍ കനത്ത തിരിച്ചടി ലഭിക്കുമെന്ന് സര്‍വ്വേ ഫലം. സി ഫോര്‍ സര്‍വ്വേ ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് തന്നെ കര്‍ണാടകത്തില്‍...

ഹെൽമറ്റ് ധരിക്കാത്തതിന് യുവാക്കളെ ചെരുപ്പെറിഞ്ഞ് പോലീസ്; ദൃശ്യങ്ങൾ പുറത്ത്

ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്ത യുവാക്കളെ ചെരുപ്പെറിഞ്ഞ് പോലീസ്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ...

Page 3813 of 4446 1 3,811 3,812 3,813 3,814 3,815 4,446
Advertisement
X
Exit mobile version
Top