Advertisement

മികച്ച വിഷ്വല്‍ എഫക്റ്റ്സ്, ആക്ഷന്‍ പുരസ്കാരം ബാഹുബലിയ്ക്ക്

ദേശീയ ചലച്ചിത്ര പുരസ്‌കാരം; പാർവ്വതിക്ക് പ്രത്യേക ജ്യൂറി പരാമർശം

മലയാള സിനിമ ടേക്ക് ഓഫിലെ അഭിനയത്തിന് പാർവ്വതിക്ക് പ്രത്യേക ജ്യൂറി പരാമർശം. ഹിന്ദി ചിത്രത്തം ന്യൂട്ടനിലെ അഭിനയത്തിന് പങ്കജ് ത്രിപാഠിക്കും...

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. കഥേതര വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്...

കാശ്മീരിലെ പെണ്‍കുട്ടിയ്ക്ക് വേണ്ടി ഹാജരാകരുതെന്ന് ബാർ അസോസിയേഷനിൽ നിന്ന് ഭീഷണി; വെളിപ്പെടുത്തലുമായി അഭിഭാഷക

ജമ്മു കാശ്മീരിലെ കത്‌വയിൽ എട്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ...

എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ബന്ധം ആരോപിച്ച് ബിജെപി നേതാവ്

ജമ്മു കശ്മീരിൽ എട്ടു വയസ്സുകാരി അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് കൊന്ന കേസിൽ പാക്ബന്ധം ആരോപിച്ച് രാജസ്ഥാനിലെ ബിജെപി നേതാവ് നന്ദകുമാർ...

ഉന്നാവോ ബലാത്സംഗക്കേസ്; ബിജെപി എംഎല്‍എ അറസ്റ്റില്‍

ഉന്നാവോ ബലാത്സംഗക്കേസിൽ എംഎൽഎ കുൽദീപ് സിംഗ് സെങ്കാറിനെ അറസ്റ്റ് ചെയ്തു. സിബിഐയാണ് അറസ്റ്റ് ചെയ്തത്. കത്ത്വ, ഉന്നാവോ സംഭവങ്ങൾ ഉയര്‍ത്തി...

തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു; ‘#ഗോ ബാക്ക് മോദി’ ഹാഷ് ടാഗ് ട്രെന്‍ഡിംഗ്

കാ​വേ​രി വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​നേ​രെ വ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി ത​മി​ഴ് സം​ഘ​ട​ന​ക​ൾ. ചെ​ന്നൈ​യി​ൽ ഡി​ഫ​ൻ​സ് എ​ക്സ്പോ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ...

നിരാഹാര വ്രതം അനുഷ്ഠിക്കുന്ന പ്രധാനമന്ത്രിയുടെ ഇന്നത്തെ ഭക്ഷണ മെനു പുറത്ത്

പാർലമെന്റ് സ്തംഭനത്തിൽ പ്രതിഷേധിച്ചു ഉപവസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ ഭക്ഷണത്തിന്റെ മെനു പുറത്ത്. പ്രധാനമന്ത്രിയ്ക്ക് പുറമെ ബി ജെ...

തന്റെ മറ്റൊരു വിധികൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല; ജസ്റ്റിസ് ചെലമേശ്വര്‍

ചീഫ് ജസ്റ്റിസിന്റെ അധികാരം മുതിര്‍ന്ന ജഡ്ജിമാരുമായി പങ്കിടണമെന്ന ആവശ്യവുമായി മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതം അറിയിച്ച്...

ജനിതക വൈകല്യമുണ്ടോ? മാതാപിതാക്കൾ അശുദ്ധിയുള്ള തൊഴിലെടുക്കുന്നുണ്ടോ? വിവാദമായി ഹരിയാനയിലെ സ്‌കൂൾ പ്രവേശന ഫോം

വിദ്യാർത്ഥികളുടെ സ്വകാര്യവിവരങ്ങളും കുടുംബവിവരങ്ങളും തേടിയുള്ള ഹരിയാന സർക്കാരിന്റെ സ്‌കൂൾ പ്രവേശന ഫോം വിവാദമാകുന്നു. ജനിതക വൈകല്യമുണ്ടോ, മാതാപിതാക്കൾ അശുദ്ധിയുള്ള തൊഴിലെടുക്കുന്നവരാണോ...

Page 3838 of 4447 1 3,836 3,837 3,838 3,839 3,840 4,447
Advertisement
X
Exit mobile version
Top