Advertisement

ഭാരത് ബന്ദ് സംഘർഷം; ഹരിദ്വാറിൽ നിരോധനാജ്ഞ

റായ്പൂരില്‍ വാഹനാപകടം; 15പോലീസുകാര്‍ക്ക് പരിക്ക്

ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പു​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 15 പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. പോ​ലീ​സു​കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ്, ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉണ്ടായത്. ബ​ച്ചേ​ലി-​ദ​ന്തേ​വാ​ഡ റോ​ഡി​ലാ​യി​രു​ന്നു...

ആശുപത്രിയിൽ അഗ്‌നിബാധ: 33 രോഗികളെ രക്ഷപ്പെടുത്തി

മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടുത്തം. അഗ്‌നിബാധയിൽ നിന്ന് 33...

ഭാരത് ബന്ദ് സംഘർഷം; മരണസംഖ്യ ഉയരുന്നു

ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിലെ അക്രമത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു....

വർഗീയ സംഘർഷം; ബംഗാളിന് മനുഷ്യാവകാശ കമ്മീഷൻറെ നോട്ടീസ്

വർഗീയ സംഘർഷങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാരിന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. രാമനവമി ആഘോഷത്തോട് അനുബന്ധിച്ച് അസനോളിലും...

വാർത്താ അവതാരക ആത്മഹത്യ ചെയ്തു

തെലുങ്ക് വാർത്താ ചാനൽ അവതാരക കെട്ടിടത്തിൽ ചാടി ആത്മഹത്യ ചെയ്തു. വി 6 ചാനൽ അവതാരക രാധിക റെഡ്ഢി (36)യാണ്...

ജസ്റ്റിസ് ബി.എച്ച് ലോയയുടെ പോസ്റ്റുമോർട്ടത്തിൽ കൃത്രിമം നടന്നതായി വെളിപ്പെടുത്തൽ

കൊല്ലപ്പെട്ട സുപ്രീം കോടതി ജഡ്ജി ബിഎച്ച് ലോയയുടെ പോസ്റ്റുമാർട്ടത്തിൽ കൃത്രിമം നടന്നതായി വെളിപ്പെടുത്തൽ. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവും മന്ത്രിയുമായ സുധീർ...

ഇറാക്കിൽ കൊല്ലപ്പെട്ട ഇന്ത്യാക്കാരുടെ മൃതദേഹം നാട്ടിലെത്തിച്ചു

​ഇറാ​ഖി​ൽ ഇ​സ്‍​ലാ​മി​ക് സ്റ്റേ​റ്റ്  ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ 39 ഇന്ത്യക്കാരിൽ 38 പേരുടെ മൃ​ത​ദേ​ഹം നാട്ടിലെത്തിച്ചു.  അമൃത്സർ വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ...

അന്ധരും വൃദ്ധരുമായ മുസ്‌ലിം യാചക ദമ്പതികളെക്കൊണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; ദൃശ്യങ്ങൾ പുറത്ത്

അന്ധരും വൃദ്ധരുമായ മുസ്‌ലിം യാചക ദമ്പതികളെക്കൊണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിക്കുന്ന വീഡിയോ പുറത്ത്. 67 കാരനായ അബുൽ ബഷീറിനെയും 61...

എം പി വേതനം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് സച്ചിൻ

സച്ചിൻ തെണ്ടുൽക്കർ രാജ്യസഭാ എംപിയായി സേവനമനുഷ്ടിച്ചതിന് തനിക്ക് ലഭിച്ച ശമ്പളവും അലവൻസും പൂർ!!ണ്ണമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി....

Page 3859 of 4455 1 3,857 3,858 3,859 3,860 3,861 4,455
Advertisement
X
Exit mobile version
Top