ഗാന്ധി വധത്തില്‍ പുനരന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ഗാന്ധി വധത്തില്‍ പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടതി നിയമിച്ച അമിക്കസ്...
ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കേണ്ട സമയപരിധി വീണ്ടും നീട്ടി. നേരത്തെ മാർച്ച് 31 ആയിരുന്നു...
ഫേസ്ബുക്കിലൂടെ ഇന്ത്യയിലെ ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസ് പാര്‍ട്ടിയുമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന്...
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്‌മെന്റില്‍ കുടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. ദീപക് മിശ്രയെ പുറത്താക്കാന്‍ വേണ്ടി...
കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കില്‍ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ ആരെന്ന് പോലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മറന്നുപോയാല്‍...
ചൂത് കളിക്കാൻ ഭാര്യയെയും രണ്ട് മക്കളെയും പണയവസ്തുവാക്കി യുവാവ്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. മൊഹ്‌സിൻ എന്ന യുവാവാണ് സ്വന്തം ഭാര്യയയെയും...
കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടും മുന്‍പ് ബിജെപിയുടെ ഐടി സെല്‍ മേധാവി ട്വീറ്ററിലൂടെ അറിയിച്ച സംഭവത്തില്‍...
അണ്ണാ ഡിഎംകെ അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഇന്നും സ്തംഭിച്ചു. തുടർച്ചയായ 16-ാം ദിവസമാണ് ലോക്സഭ തടസപ്പെടുന്നത്. കാവേരി...
വിവാഹബന്ധത്തില്‍ ഖാപ് പഞ്ചായത്തുകളുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തില്‍ ഖാപ് പഞ്ചായത്തുകള്‍ പ്രതികൂലമായി...