തേനിയിലെ കണികാ പരീക്ഷണത്തിന് കേന്ദ്രത്തിൻറെ പാരിസ്ഥിതിക അനുമതി. പശ്ചിമഘട്ടത്തിലെ പരീക്ഷണത്തിനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഔദ്യോഗിക അനുമതി നൽകിയത്. അനുമതി...
ജഡ്ജി നിയമനത്തിന് ജഡ്ജിമാരുടെ ബന്ധുക്കളെ ശുപാർശ ചെയ്തുവെന്ന് ആരോപിച്ചുള്ള ഹർജി ഹൈക്കോടതി ഇന്ന്...
പണത്തിനു വേണ്ടി വാർത്തകൾ വളച്ചൊടിക്കുന്ന മാധ്യമങ്ങളെ തുറന്നുകാട്ടി കോബ്രപോസ്റ് . തിങ്കളാഴ്ച്ച നടന്ന മീഡിയ ബ്രീഫിങ്ങിൽ ആണ് രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങൾക്കായി വാർത്തകൾ...
ചെങ്ങനൂർ ഉപതെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും. കർണാടക തെരഞ്ഞെടുപ്പ് തിയതിയും ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം...
‘സ്വന്തം മക്കള്‍ക്ക് ഒരു നേരത്തെ അന്നം കൊടുക്കാന്‍ പോലും വകയില്ല. ഇനിയും ജീവിക്കാന്‍ കഴിയില്ല. ഞങ്ങളെ മരിക്കാന്‍ അനുവദിക്കണം’- സര്‍ക്കാരിന്...
ബഹുഭാര്യാത്വവും, നിക്കാഹ് ഹലാലയും കുറ്റകരമാക്കാണമെന്ന ഹർജി സുപ്രീം കോടതി പരിഗണിക്കുന്നു. ഹർജിയിൽ കേന്ദ്രസർക്കാരിന്റെയും നിയമ കമ്മീഷന്റേയും വിശദീകരണം കോടതി തേടും....
കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് സിപിഎം നോട്ടീസ് നല്‍കും. ദില്ലിയില്‍ ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യൂറോയുടെ നിര്‍ദേശ പ്രകാരം കാസര്‍ഗോഡ് എം...
തൊണ്ണൂറുകളിൽ ബോളിവുഡ് സിനിമാലോകത്തിന്റെ ഇഷ്ടതാരമായിരുന്നു ഡെയ്‌സി ഇറാനി. 1956 ൽ പുറത്തിറങ്ങിയ ഏക് ഹി രാസ്തയും, 1957 ൽ പുറത്തിറങ്ങിയ...
തുടര്‍ച്ചയായ അഞ്ച് ദിവസം ബാങ്കുകള്‍ അവധിയായിരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ വാസ്തവമില്ലെന്ന് അഖിലേന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ അറിയിച്ചു. മാര്‍ച്ച്...