
ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം. ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു. ആറ് കുട്ടികൾക്ക് തീപിടിത്തത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇന്നലെ...
ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി....
ഇന്ത്യയിൽ സാമ്പത്തിക അസമത്വം ഇല്ലാതാകണമെങ്കിൽ സ്വത്ത് നികുതിയും പിന്തുടർച്ചാവകാശ നികുതിയും കൊണ്ടു വരണമെന്ന്...
ഗുജറാത്തിലെ രാജ്‌കോട്ടിലുണ്ടായ തീപിടുത്തില്‍ മരണം 22 ആയി. ഇന്ന് വൈകിട്ട് ടിആര്‍പി ഗെയിംസോണിലാണ് തീപിടുത്തമുണ്ടായിരുന്നത്. സ്ഥലത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെയാണ് തീപിടുത്തമുണ്ടായത്....
രാജ്യത്ത് പുകയില ഉൽപ്പന്നങ്ങളുടെ ആകെ ഉപഭോഗം താഴേക്ക് പോയെങ്കിലും കൗമാരക്കാരായ പെൺകുട്ടികളിൽ ഈ ശീലം കുത്തനെ കൂടിയതായി കേന്ദ്ര ആരോഗ്യ...
സിദ്ധി ജില്ലയിലെ ഏഴ് ദളിത് പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ മധ്യപ്രദേശ് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ആപ്പ്...
ദിവസങ്ങള്‍ക്ക് മുന്‍പ്, ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കെ രാഹുല്‍ ഗാന്ധി ഒരു പ്രസ്താവന നടത്തി. ഇത്തവണ തന്റെ വോട്ട് ആംആദ്മിക്ക് ചെയ്യുമെന്നും...
മൈസുരു സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടൽ നിയമ പോരാട്ടത്തിന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താമസത്തിന് ചെലവായ 80.6...
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം ഇന്ന്. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 58 ലോക്സഭാ മണ്ഡലങ്ങളാണ് ആറാംഘട്ടത്തിൽ ബൂത്തിൽ...