ത്രിപുരയില്‍ ഇനി ചെങ്കൊടിയേക്കാള്‍ ഉയരത്തില്‍ കാവികൊടി പാറും. 25 വര്‍ഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ത്രിപുരയില്‍ അധികാരത്തിലേറി....
ബിജെപിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും തെറ്റിദ്ധാരണകള്‍ പരത്തുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന്...
ഷില്ലോംഗ്: മേഘാലയ മുഖ്യമന്ത്രി മുകുൾ സാംഗ്മ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വിജയിച്ചു. അംപാതി,...
ത്രിപുരയില്‍ സംഭവിച്ചത് തിരിച്ചടി തന്നെയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ത്രിപുരയിലെ ജനങ്ങള്‍ അധികാരം നല്‍കിയത് ബിജെപി- ഐപിടിഎഫ്...
ത്രിപുരയിലെ ധന്‍പൂര്‍ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു. ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റെ മണ്ഡലത്തിലാണ് വോട്ടെണ്ണല്‍ തടസപ്പെട്ടത്. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ...
ത്രിപുരയില്‍ ലഭിച്ചത് ചരിത്രവിജയമാണെന്നും വോട്ട് ചെയ്ത ജനങ്ങള്‍ നന്ദി അര്‍ഹിക്കുന്നുവെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ത്രിപുരയില്‍ ഇടത്പക്ഷത്തിന്റെ അക്രമരാഷ്ട്രീയത്തെയാണ്...
ത്രിപുരയില്‍ ബിജെപി പണമൊഴുക്കിയാണ് തിരഞ്ഞെടുപ്പ് വിജയം നേടിയതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി. ആദിവാസി മേഖലകളില്‍ വലിയ വാഗ്ദാനങ്ങള്‍...
കാൽനൂറ്റാണ്ടിന്റെ ഭരണത്തിന് ശേഷം മണിക് സർക്കാർ അധികാരമൊഴിയുന്നു. ത്രിപുരയിൽ ബിജെപിയുടെ ശക്തമായ മുന്നേറ്റത്തിൽ സപിഎം തകർന്നടിയുന്ന കാഴ്ച്ചയാണ് രാജ്യം കണ്ടത്. രാജ്യത്തെ...
ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മതേതരകക്ഷികളെ ആശങ്കപ്പെടുത്തുന്നു. ബിജെപിയുടെ ഹിന്ദുത്വ അജന്‍ഡയെ ചെറുക്കാനും സംഘപരിവാര്‍ ശക്തികളെ പ്രതിരോധിക്കാനും...