ഗുജറാത്തിലെ നാല് നിയോജക മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിൽ ഇന്ന് റീപോളിങ്ങ്. രണ്ടാം ഘട്ടത്തിൽ ഉൾപെട്ട അഹമദാബാദ്, വഡോദര, ബനസ്‌കന്ത ജില്ലകളിലാണ്...
ജെയ്ഷ ഇ മുഹമ്മദ് ഭീകരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കശ്മീരിലെ പുല്‍വാമയിലാണ് ഭീകരന്റെ മൃതദേഹം...
2000 രൂപ മുതലുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന എം.ഡി.ആര്‍ ചാര്‍ജ് അടുത്ത...
ജാർക്കണ്ട് കൽക്കരി അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി മധുകോഡ ഉൾപ്പെടെ നാലു പേരെ തടവുശിക്ഷയ്ക്ക് വിധിച്ചു. മൂന്ന് വർഷത്തേക്കാണ് തടവ് ശിക്ഷ....
മിസോറാമിലെ തുയിരിയാൽ ജലവൈദ്യുത പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അറുപത് മെഗാവാട്ട് ശേഷിയുള്ള പദ്ധതിയാണ് ഇത്. തുയിരിയാൽ...
കഴിഞ്ഞ ദിവസമാണ് വികാരാതീതനായ പ്രധാനമന്ത്രി കോൺഗ്രസ് ഇത്രമാത്രം അധിക്ഷേപിക്കാൻ താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിക്കുന്നത്. എന്നാൽ ഒന്നല്ല മറിച്ച്...
താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കരുത്തയായ സ്ത്രീയാണ് തന്റെ അമ്മയായ സോണിയ ഗാന്ധിയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്...
രാഹുല്‍ ഗാന്ധി അധ്യക്ഷനായി ചുമതലയേറ്റു. എഐസിസി ആസ്ഥാനത്താണ് സ്ഥാനാരോഹണ ചടങ്ങ് പുരോഗമിക്കുന്നത്. കോണ്‍ഗ്രസിന്റെ പതിനേഴാമത്തെ അധ്യക്ഷനാണ് രാഹുല്‍ ഗാന്ധി. രാഹുലിന്റെ...
സമൂഹത്തിൽ നന്മയുടെ ഉറവകൾ ഇന്നും വറ്റിയിട്ടില്ലെന്നതിന് ദൃഷ്ടാന്തങ്ങൾ ഉണ്ടായില്ലെങ്കിൽ ഈ കാപട്യം നിറഞ്ഞ ലോകത്ത് ജീവിക്കുക പ്രയാസമാകും. അതുകൊണ്ടുതന്നെയാണ് സദ്പ്രവർത്തികൾ...