Advertisement

മോദി ഇന്ന് പൂന്തുറയിൽ

മിസ്റ്റര്‍ മോദീജി..,ഇനി ചോദ്യങ്ങള്‍ ഉയരും.ഗുജറാത്തില്‍ ഒരു ജിഗ്നേഷ് മേവാനിയുണ്ട്…

ഗുജറാത്തില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തിയതിനെ എല്ലാവരും വാനോളം പുകഴ്ത്തുമ്പോള്‍ ദേശീയ ശ്രദ്ധ കിട്ടേണ്ട ഒരു നായകന്‍ ഗുജറാത്തിലെ നിയമസഭയിലേക്ക്...

ഈ വിജയത്തില്‍ ശരിക്കും സന്തോഷിക്കുന്നുണ്ടോ എന്ന് മോഡിയോട് നടന്‍ പ്രകാശ് രാജ്

തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രിയോട്  കടുത്ത ഭാഷയില്‍ ചോദ്യങ്ങളുന്നയിച്ച് നടന്‍ പ്രകാശ്...

ക്രമക്കേട് നടന്നുവെന്ന് ഹാര്‍ദിക് പട്ടേല്‍

സൂറത്ത്, രാജ്‌കോട്ട്,അഹമ്മദാബാദ് എന്നിവിടങ്ങളില്‍ വോട്ടിംഗ് മെഷീനില്‍ വ്യാപകമായി ക്രമക്കേട് നടന്നുവെന്ന് ഹാര്‍ദിക് പട്ടേല്‍...

മുംബൈയിൽ തീപിടുത്തം; 12 പേർ മരിച്ചു

അന്ധേരിയിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 12 പേർ മരിച്ചു. അന്ധേരിയിലെ സഖി നാകയിലെ ബേക്കറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം....

ഒരു ബി.ജെ.പി. വിജയഗാഥയും കോണ്‍ഗ്രസ് മുന്നേറ്റവും

ഗുജറാത്ത് തട്ടകം വീണ്ടും ബി.ജെ.പിയെ ചേര്‍ത്തുപിടിച്ചു കഴിഞ്ഞു. രണ്ട് പതിറ്റാണ്ടുകളായി ഭാരത ജനതാ പാര്‍ട്ടി ഗുജറാത്തിനെ താമര വിരിയുന്ന മണ്ണായി...

കാൽ നൂറ്റാണ്ടിന് ശേഷം ഹിമാചൽ പ്രദേശിൽ സീറ്റ് നേടി സിപിഎം

ഹിമാചൽ പ്രദേശിലെ തിയോഗിൽ സീറ്റ് നേടി സിപിഎം. മുൻ സംസ്ഥാന സെക്രട്ടറിയും കർഷക സംഘടനയായ കിസാൻ സഭയുടെ ഇപ്പോഴത്തെ സംസ്ഥാന...

അല്‍പേക്ഷ് താക്കൂര്‍ വിജയത്തിലേക്ക്

രാധന്‍പൂരില്‍ നിന്നുള്ള ഒബിസി നേതാവ് അല്‍പേക്ഷ് താക്കൂര്‍ വിജയത്തിലേക്ക്. ഇരുപതിനായിരത്തിലധികം വോട്ട് നേടിയാണ് അല്‍പേക്ഷ് മുന്നിട്ട് നില്‍ക്കുന്നത്. നരേന്ദ്രമോദിക്ക് വെളുത്ത...

ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി തോറ്റു

ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി തോറ്റു. ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ പ്രേം കുമാർ ധൂമലാണ് തോറ്റത്. നിലവിൽ ഹിമാചലിൽ ബിജെപിയുടെ...

ജിഗ്നേഷ് മേവാനിക്ക് തിളക്കമാർന്ന ജയം

ഗുജറാത്ത് നിയസഭ തിരഞ്ഞെടുപ്പിൽ ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ജയം. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തിലാണ് മേവാനി മത്സരിച്ചത്....

Page 3933 of 4412 1 3,931 3,932 3,933 3,934 3,935 4,412
Advertisement
X
Exit mobile version
Top