Advertisement

ഈ എക്‌സ്പ്രസ് ഹൈവേയിൽ ഉടനീളം ഇനിമുതൽ സൗജന്യ വൈ ഫൈ

ലോഡ്ജിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം; നാല് പേർ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ പൂട്ടിയിട്ട് പത്തുദിവസം തുടർച്ചയായി കൂട്ടമാനഭംഗം ചെയ്ത നാലുപേർ പൊലിസ് പിടിയിൽ. ബംഗളൂരുവിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന...

ബാംഗളൂരൂവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 10ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കി

ബാംഗളൂരൂവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാ​ലു പേ​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി 10 ദി​വ​സം കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. സം​ഭ​വ​ത്തി​ല്‍...

പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകൾ എഴുതാൻ ആധാർ കാർഡ് നിർബന്ധം

സ്‌കൂളുകളിൽ ബോർഡ് പരീക്ഷയ്ക്ക് ആധാർ നിർബന്ധമാക്കി ഉത്തർപ്രദേശ് സർക്കാർ ഉത്തരവിറക്കി. 2018 മുതൽ...

വെടിയേറ്റിട്ടും മോഷണ ശ്രമം ചെറുത്ത് സെക്യൂരിറ്റിക്കാരന്‍

വെടിയേറ്റിട്ടും മോഷണ ശ്രമം ചെറുക്കുന്ന സെക്യൂരിറ്റിക്കാരന്‍. ഡല്‍ഹിയിലെ മജ്രാ ഡബാസ് വില്ലേജില്‍ ഇന്നലെ  രണ്ട് മണിയോടയാണ് സംഭവം. . എഎന്‍ഐയാണ് ഈ...

ബിജെപി കേന്ദ്രനേതൃത്വ യോഗം ഇന്ന് ചേരും

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർണയിക്കാനായി ബിജെപി കേന്ദ്രനേതൃത്വ യോഗം ഇന്ന് ദില്ലിയിൽ  ചേരും. ഒരു സീറ്റിൽ മൂന്ന്പേരുവെച്ച് ഗുജറാത്തിലെ 182 സീറ്റിലേക്കും...

ഐഎഫ്എഫ്‌ഐ തലവൻ സുജോയ് ഘോഷ് രാജി വെച്ചു

ഗോവൻ ചലച്ചിത്ര മേളയുടെ ജൂറി തലവൻ സുജോയ് ഘോഷ് ജൂറി ചെയർമാൻ സ്ഥാനം രാജി വച്ചു. നൂഡിനെയും സെക്‌സി ദുർഗ്ഗയെയും...

യുവതിയെ വീടിനുള്ളിലിട്ട് ചുട്ടു കൊന്നു

ചെന്നൈയിൽ യുവതിയെ വീടിനുള്ളിൽ ചുട്ടു കൊന്നു. രക്ഷിക്കാനെത്തിയ അമ്മയ്ക്കും സഹോദരിക്കും ഗുരുതര പൊള്ളലേറ്റു. യുവതിയുടെ പുറകെ കാലങ്ങളായി നടക്കുന്നയാളാണ് കൊലയ്ക്ക്...

അച്യുതക്കുറുപ്പ് അന്തരിച്ചു

വോളിബോൾ താരവും ദേശീയ ടീം മുൻ പരിശീലകനുമായിരുന്ന അച്യുതക്കുറുപ്പ് (75)അന്തരിച്ചു. ഇന്നു പുലർച്ചെ ബെംഗളുരുവിലായിരുന്നു അന്ത്യം. വടകര ഓർക്കാട്ടേരി സ്വദേശിയാണ്....

Page 3955 of 4406 1 3,953 3,954 3,955 3,956 3,957 4,406
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top