ആധാർ ലിങ്ക് ചെയ്യാത്തതിന്റെ പേരിൽ റേഷൻ നിഷേധിച്ച് ജാർഖണ്ഡിൽ 11 വയസ്സുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ആധാർ കാർഡുകൾ...
മുസ്ലീം സ്ത്രീകൾ നവമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിനെതിരെ ഫത്‌വ. ഉത്തർപ്രദേശിലെ ദാരൂൽ ഉലൂം...
ഉബർ, ഒല മാതൃകയിൽ ആഭ്യന്തര സർവ്വീസ് നടത്താൻ വിമാനക്കമ്പനികളും തയ്യാറെടുക്കുന്നു. ചാർട്ടേഡ് വിമാനക്കമ്പനികളാണ്...
കാമുകി വഴക്കിട്ട് പിണങ്ങിപ്പോയതിന് കാമുകന്‍ മാളിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. പി. യുവരാജ് എന്ന യുവാവാണ്...
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വധിക്കണമെന്നാശ്യപ്പെട്ട് അമേരിക്കയില്‍ നിന്ന് സന്ദേശം ലഭിച്ചതായി യുവാവിന്റെ പരാതി.ഭേറാംപൂര്‍ സ്വദേശിയായ പോളിടെക്‌നിക് വിദ്യാര്‍ഥിയാണ് വെളിപ്പെടുത്തലുമായി...
അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കൊന്നു.ദില്ലിയിലെ ദ്വാരകയിലാണ് സംഭവം. നാല് വയസ്സുകാരനായ മകന്റെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം. കൊലയ്ക്ക്...
വിവാഹം കഴിക്കാൻ സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റകരമാണെങ്കിലും ഇന്നും അധികൃതർ അറിഞ്ഞോ അറിയാതെയോ സ്ത്രീധനം കൊടുത്ത് തന്നെയാണ് പെൺകുട്ടികൾ വിവാഹിതരാകുന്നത്. വിവാഹം...
ടിബറ്റന്‍ വംശജര്‍ ദില്ലിയിലെ ചൈനീസ് എംബസിയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുന്നു. പ്രതിഷേധത്തിനിടെ അന്‍പതോളം വരുന്ന സംഘം എംബസിയിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചു. പൊലീസ്...
ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ ഗാർഹിക പീഡനത്തിന് കേസ്. യുവിയുടെ സഹോദരന്റെ ഭാര്യ അകൻക്ഷാ ശർമയാണ് ഗാർഹിക പീഡനത്തിന്...