ഐ.ഐ.ടി ബിരുദധാരിയായ യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ചു. ഗുഡ്ഗാവിലാണ് സംഭവം. രാജസ്ഥാനിൽ നിന്നുള്ള അങ്കിത് വാദ്വ...
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍...
സേവിങ്‌സ് അക്കൗണ്ടുകളിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസ് പരിധിയും പിഴയും എസ്.ബി.ഐ കുറച്ചു. 20ശതമാനം...
കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ മരിച്ചു. മൂന്നു വയസിനും നാലു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്...
സമുദ്രാതിര്‍ത്തി സംരക്ഷണത്തിനായി ഇന്ത്യ അമേരിക്കയില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങാനൊരുങ്ങുന്നു. സമുദ്ര നിരീക്ഷണത്തിനായുള്ള ആയുധശേഷിയില്ലാത്ത ഡ്രോണുകളാണ് വാങ്ങുന്നത്.200 കോടി ഡോളര്‍ ചെലവഴിച്ച് 22ഡ്രോണുകളാണ്...
അഴിമതിയോട് വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ദേശിയ നിർവാഹക സമിതി യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഒപ്പം കേരളത്തിലെ...
മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടു കെട്ടി. എയർസെൽ-മാക്‌സിസ് കേസിലാണ് നടപടി....
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉത്തരാഖണ്ഡിലേക്ക്. ഉത്തരാഖണ്ഡിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ആഭ്യന്തര മന്ത്രി സന്ദര്‍ശനം...
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത അബുദാബിയിൽ അന്തരിചു .ഈജിപ്തിലെ ഈമാൻ അബ്ദുൽ എത്തിയാണ് ഇന്ന് പുലർച്ചെ നാല് മുപ്പത്തഞ്ചിന്...