Advertisement

കർഷകർക്ക് മൂന്നുലക്ഷം രൂപ വരെ വായ്പ

വിജയ് മല്യയുടെ ശിക്ഷ ജൂലൈ 10 ന് വിധിക്കും

വായ്പ തട്ടിപ്പ് കേസിൽ വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ശിക്ഷ ജൂലൈ 10ന് സുപ്രീംകോടതി വിധിക്കും. മല്യക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളിൽ...

ഇന്ത്യയിലെ ഈ ഗ്രാമം ഇനി ‘ട്രംപ് ഗ്രാമം’ എന്ന് അറിയപ്പെടും

മീവത് ഗ്രാമം ഇനി ട്രംപിന്റെ പേരിൽ അറിയപ്പെടും. സുലഭ് അന്താരാഷ്ട്ര സംഘടനയുടെ സ്ഥാപകനായ...

മന്ത്രവാദത്തിന്റെ പേരിൽ 18 കാരിയെ ബലം പ്രയോഗിച്ച് ചാണകം തീറ്റിച്ചു

മന്ത്രവാദത്തിന്റെ പേരിൽ 18 കാരിയെ ബലംപ്രയോഗിച്ച് ചാണകം തീറ്റിച്ചതായി പരാതി. മഹാരാഷ്ട്രയിലെ ലത്തൂർ...

ആഴക്കടൽ മത്സ്യക്കൊള്ള; അന്വേഷിണം വേണമെന്ന് ഹൈക്കോടതി

ആഴക്കടൽ മത്സ്യക്കൊള്ള കേന്ദ്ര കൃഷിമന്ത്രാലയം അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷത്തത്തിന് പ്രഗത്ഭർ അടങ്ങുന്ന സമിതി രൂപീകരിക്കണം. വിദേശ ട്രോളറുകളുടെ മത്സ്യക്കൊള്ള അന്വേഷിക്കണമെന്നാണ്...

കാലി ചന്ത ഓണ്‍ലൈനില്‍, പശു ബസാര്‍. കോം

കന്നുകാലികളെ ഓൺലൈനിലൂടെ വിൽക്കാനും വാങ്ങാനും സൗകര്യമൊരുക്കി തെലങ്കാന സർക്കാർ രംഗത്ത്. ഇതിനായി pashubazar.telangana.gov.in എന്ന വെബ്സൈറ്റിലൂടെയാണ് കാലി വില്‍പന സര്‍ക്കാര്‍...

കോൺഗ്രസ് സഹകരണത്തിൽ ഉറച്ച് സിപിഐ

വർഗ്ഗീയ വിരുദ്ധ മുന്നണിയിൽ കോൺഗ്രസിനെ സഹകരിപ്പിക്കണമെന്ന ആവശ്യത്തിലുറച്ച് സിപിഐ. കോൺഗ്രസില്ലാതെ വർഗ്ഗീയ വിരുദ്ധ മുന്നണി സാധ്യമാകില്ലെന്നും ഇക്കാര്യം സിപിഎമ്മിനെ ബോധ്യപ്പെടുത്താൻ...

ദിവസേനെ മാറുന്ന ഇന്ധന വില അറിയാൻ മൊബൈൽ ആപ്പ്‌

ദിവസേന ഇന്ധന വില മാറുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് വിവരങ്ങൾ അറിയാൻ മൊബൈൽ ആപ്.  വിവരങ്ങൾ ​ ല​ഭ്യ​മാ​ക്കാ​ൻ മൊ​ബൈ​ൽ ആ​പ്പും...

ഇന്ത്യയിൽ വെറും 12 അക്കൗണ്ടുകളിൽ നിന്ന് മാത്രം ലഭിക്കാനുള്ളത് എട്ട് ലക്ഷം കോടി രൂപ

ഇന്ത്യയിൽ വെറും 12 അക്കൗണ്ടുകളിൽ നിന്ന്​  മാത്രം ബാങ്കുകൾക്ക് കിട്ടാനുള്ളത് എട്ടു ലക്ഷം കോടി രൂപ. ആകെ കിട്ടാകടത്തി​​െൻറ 25...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഇടതുപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

ഇന്ത്യയിൽ വരുന്ന രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​​ൽ ഇടതുപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ പൗ​ത്ര​ൻ ഗോ​പാ​ൽ കൃ​ഷ്​​ണ ഗാ​ന്ധി,...

Page 4124 of 4406 1 4,122 4,123 4,124 4,125 4,126 4,406
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Top