
മധ്യപ്രദേശില്‍ മൂന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 24മണിക്കൂറുകളുടെ ഇടവേളയിലാണ് മൂന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. മധ്യപ്രദേശിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ്...
സർക്കാർ ജീവനക്കാരിയെ ഓഫീസിനകത്ത് വെച്ച് ജീവനക്കാരൻ ആഞ്ഞു ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത്. കർണാടകയിലെ...
ലിംഗ സമത്വ ചര്‍ച്ചയില്‍ വാര്‍ത്താവതാരകയെ ബിക്കിനി ഇട്ട് ചര്‍ച്ച അവതരിപ്പിക്കാന്‍ വെല്ലുവിളിച്ച് മതപുരോഹിതന്‍....
ജോയിന്റ് എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി വബിലിസെട്ടി മോഹൻ അഭ്യാസ് എന്ന 17 കാരൻ. സമൂസ ഉണ്ടാക്കി വിൽക്കലാണ്...
അഞ്ഞൂറ് രൂപയുടെ പുതിയ നോട്ടുകൾ റിസർവ് ബാങ്ക് പുറത്തിറക്കി. എ സീരീസിലെ നോട്ടുകളാണ് പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ നിലവിലെ അഞ്ഞുറ് രൂപ...
ബംഗ്ലാദേശിൽ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 26 പേർ മരിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ...
ശ്രീലങ്കയെ തോല്‍പിച്ച് പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ കടന്നു. ശ്രീലങ്കയെ മൂന്നു വിക്കറ്റിന് തോൽപിച്ചാണ് പാകിസ്താൻ അവസാന നാലിലെത്തിയത്. ബുധനാഴ്ച...
സിനിമാ-സീരിയൽ താരം കൃതിക ചൗധരിയെ അന്തേരിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്തേരിയിലെ ചാർ ബംഗളാവിൽ ഭൈരവ്‌നാഥ് സൊസൈറ്റി അപ്പാർട്ട്മന്റെിലാണ്...
ഈ മാസാവസാനത്തോടെ ആരംഭിക്കുന്ന വിൻഡീസ് പര്യടനത്തിനിടെ ഇന്ത്യയുടെ പരിശീലകനായി അനിൽ കുംബ്ലേ തുടരുമെന്ന് ഇടക്കാല ഭരണസമിതി അധ്യക്ഷനായ വിനോദ് റായി....