Advertisement

ബ്രിട്ടണിൽ മല്യയെ കള്ളനെന്ന് കൂവി വിളിച്ച് ഇന്ത്യക്കാർ

ഒളിവിൽ കഴിയുന്ന ജസ്റ്റിസ് കർണൻ ഇന്ന് വിരമിക്കും

വിവാദങ്ങൾകൊണ്ട് സുപ്രീം കോടതിയെ വരെ ചോദ്യം ചെയ്ത ജസ്റ്റിസ് കർണ്ണൻ ഔദ്യോഗിക പദവികളിൽനിന്ന് ഇന്ന് വിരമിക്കും. കോടതിയലക്ഷ്യത്തിന് സുപ്രിം കോടതി...

നീറ്റ് ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി

നീറ്റ് ഫലം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. ഫലം പ്രസിദ്ധീകരിക്കരുതെന്ന മദ്രാസ് കോടതി വിധി...

ഗംഗാനദിയെ മലിനമാക്കിയാൽ തടവും പിഴയും

ഗംഗാ നദി മലിനമാക്കുന്നവർക്കെതിരെ കർശനനടപടിയുമായി കേന്ദ്രം നിയമിച്ച പ്രത്യേക കമ്മിറ്റി. ഗംഗയെ മലിനമാക്കുന്നവർക്കെതിരെ...

എഐഎഡിഎംകെ പ്രശ്നപരിഹാര പാനലിനെ പിരിച്ചുവിട്ടെന്ന് പനീർസെൽവം

എ.​െഎ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങളെ ഒന്നിപ്പിക്കാൻ ലക്ഷ്യമിട്ട്​ രൂപംനൽകിയ ഏഴംഗ പാനൽ പിരിച്ചുവിട്ടതായി ഒ. പന്നീർസെൽവം അറിയിച്ചു. ഞായറാഴ്​ച രാത്രിയോടെയാണ്​ മുഖ്യമന്ത്രി കെ....

ജൂൺ 16ന് പെട്രോൾ പമ്പുകൾ പ്രവർത്തിക്കില്ല

 ഇ​ന്ധ​ന​വി​ല ഒാ​രോ ദി​വ​സ​വും പു​തു​ക്കി നി​ശ്ച​യി​ക്കാ​നു​ള്ള എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജൂൺ 16ന്​ പെ​ട്രോ​ൾ പ​മ്പു​ക​ൾ അ​ട​ച്ചി​ടും. ഇൗ ​ദി​വ​സം...

കർണ്ണാടകയിൽ ഇന്ന് ബന്ദ്

മേക്കദാട്ട്, മെഹദായി കുടി വെള്ള പദ്ധതികൾ നടപ്പാക്കുക, കർഷകരുടെ വായ്പ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കന്നഡ സംഘടനകൾ...

പ്രധാനമന്ത്രി മന്ത്രിമാർക്ക് ‘മാർക്ക്’ ഇടുന്നു

മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്ത്രിമാർക്ക് മാർക്കിടുന്നു. നിലവാരം പുലർത്താത്ത മന്ത്രിമാരെ ഒഴിവാക്കുന്നതിനാണ് ഈ മാർക്കിടൽ. മാർക്കിടലിന്റെ...

ഇന്ത്യ സെമിയിൽ

ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ സെമിയിൽ കടന്നു. 192എന്ന വിജയറൺസിലേക്ക് 72പന്തുകൾ ബാക്കി നിൽക്കെ...

കേരളം എതിർത്താലും കശാപ്പ് നിയന്ത്രണം പിൻവലിക്കില്ലെന്ന് കേന്ദ്രമന്ത്രി

കശാപ്പ് നിയന്ത്രണം പിൻവലിക്കില്ലെന്ന് കേന്ദ്രസഹമന്ത്രി രമേശ് ചന്ദ്രപ ജാഗാജിനാഗി. രെതിർത്താലും കന്നുകാലികളെ കശാപ്പിനായി കാലികളെ ചന്തകൾ വഴി വിൽക്കുന്നത് വിലക്കിയ...

Page 4128 of 4407 1 4,126 4,127 4,128 4,129 4,130 4,407
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Top