Advertisement

ഗാന്ധിജിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് അമിത് ഷാ; മാപ്പ് പറയണമെന്ന് കോൺഗ്രസ്

യേശുവിനെ പിശാചായി ചിത്രീകരിച്ച് ഹിന്ദി പാഠപുസ്തകം

ഗുജറാത്തിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ തെറ്റുകളില്ലാത്ത ടെക്സ്റ്റ് ബുക്ക് എന്നത് വിദൂര സ്വപ്‌നമായി തുടരുന്നു. ഏറ്റവും ഒടുവിൽ തെറ്റ് പറ്റിയിരിക്കുന്നത് 9ആംക്ലാസിലെ...

ഹെലികോപ്റ്റർ അപകടം; എഞ്ചിനിയർ പങ്ക തട്ടി മരിച്ചു

ഉത്തരാഖണ്ഡിലെ ബദരീനാഥിൽ നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്ററിൽനിന്ന് ചാടിയ ആൾ മരിച്ചു. രക്ഷപ്പെടാനായി പുറത്തേക്ക്...

കശാപ്പ് നിയന്ത്രണത്തിന് പുറമെ അലങ്കാര മത്സ്യങ്ങള്‍ വളര്‍ത്തുന്നതിനും വിലക്ക്

കശാപ്പ് നിയന്ത്രണത്തിന് പുറമെ കേന്ദ്ര സര്‍ക്കാര്‍ അലങ്കാര മത്സ്യങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും വിലക്ക്...

ഇവർ മനുഷ്യരോ; സ്വർണ്ണം കിട്ടാൻ മകളെ ബലി നൽകി, മൃതശരീരത്തെ ബലാത്സംഗം ചെയ്തു

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഉത്തർപ്രദേശിൽ മകളെ ബലി നൽകി. മകളെ ബലി നൽകിയാൽ അഞ്ച് കിലോ സ്വർണ്ണം ലഭിക്കുമെന്ന് മന്ത്രവാദി...

ലഹരി കേസില്‍ മമതാ കുല്‍ക്കര്‍ണി പിടികിട്ടാപ്പുള്ളി

മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണ്ണിയേയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയേയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. താനെ പ്രത്യേക കോടതിയാണ് ഇവരെ...

ആധാർ കാർഡ്​ നിർബന്ധമല്ല!

ആദായ നികുതി റി​േട്ടണിനും പാൻകാർഡിനും ​ ആധാർ കാർഡ്​ നിർബന്ധമല്ലെന്ന് സുപ്രീം കോടതി. ആധാർകാർഡ്​ ഉള്ളവർക്കേ റി​േട്ടൺ സമർപ്പിക്കാൻ സാധിക്കു...

കെമിസ്ട്രി പരീക്ഷയുടെ ഉത്തരപേപ്പറില്‍ സെക്സ് കഥ, കുട്ടിയ്ക്കെതിരെ എഫ്ഐആര്‍

പ്ലസ്ടു പരീക്ഷയുടെ ഉത്തര പേപ്പറില്‍ സെക്സ് കഥകളും, വിശദീകരണങ്ങളും എഴുതിയ കുട്ടിയ്ക്കെതിരെ എഫ്ഐആര്‍. ഗുജറാത്തിലാണ് സംഭവം കെമിസ്ട്രി പരീക്ഷയ്ക്കാണ് കുട്ടി...

ആധാറുണ്ടെങ്കില്‍ ഇനി ഡിജിറ്റല്‍ ബോര്‍ഡിംഗ് പാസ്

വിമാനയാത്രയ്ക്ക് ഇനി ആധാര്‍ കാര്‍ഡ് ഉളളവര്‍ക്ക് ഡിജിറ്റല്‍ ബോര്‍ഡിംഗ് പാസ് ലഭ്യമാക്കും. ആധാര്‍ കാര്‍ഡിന് പുറമെ പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്...

രാഹുൽ ഗാന്ധിയെ വിട്ടയച്ചു

മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു. മധ്യപ്രദേശിലെ മാൻസോറിൽ പോലീസ് വെടിവെപ്പിൽ മരിച്ച കർഷകരുടെ കുടുംബാംഗങ്ങളെ മധ്യപ്രദേശ്...

Page 4130 of 4407 1 4,128 4,129 4,130 4,131 4,132 4,407
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Top