Advertisement

ഇന്ധന വില ദിവസവും പുതുക്കാൻ തീരുമാനം

ചന്ദ്രശേഖർ ആസാദ് അറസ്റ്റിൽ

ദലിത് മുന്നേറ്റത്തിനായി ഉത്തർപ്രദേശിൽ രൂപംകൊണ്ട ഭീം ആർമിയുടെ നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ വേനൽക്കാല വസതിയിൽ വെച്ചാണ്...

രാഹുൽ ഗാന്ധി പോലീസ് കസ്റ്റഡിയിൽ

രാഹുൽ ഗാന്ധിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മധ്യപ്രദേശ് പോലീസാണ് രാഹുൽ ഗാന്ധിയെ കസ്റ്റഡിയിൽ...

ബീഫിന് പിന്നാലെ മോമോസും നിരോധിക്കാനൊരുങ്ങി ബിജെപി

രാജ്യത്ത് കശാപ്പ് നിരോധനം പുറപ്പെടുവിച്ച കോലാഹലങ്ങൾ കെട്ടടങ്ങുന്നതിന് മുന്നേ യുവാക്കളുടെ ഇഷ്ടഭക്ഷണമായ മോമോസും...

വെടിവെപ്പ്​ പൊലീസ്​ നടത്തിയതു തന്നെയെന്ന്​ മധ്യപ്രദേശ്​ ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ്

മധ്യപ്രദേശിലെ മന്ദ്​സോറിൽ നടന്ന പ്രക്ഷോഭങ്ങൾക്കി​െട ഉണ്ടായ വെടിവെപ്പ്​ പൊലീസ്​ നടത്തിയതു തന്നെയെന്ന്​ മധ്യപ്രദേശ്​ ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് സമ്മതിച്ചു. പൊലീസ്​...

ജമ്മുകാശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; ഒരു സൈനികന്‍ മരിച്ചു

ജമ്മുകാശ്മീരിലെ നൗഗാമില്‍ സൈനികരും ഭീകരരുമായി ഉണ്ടായ ഏറ്റു മുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വകവരുത്തി. ആക്രമണത്തില്‍ ഒരു സൈനികന്‍...

യെച്ചൂരിയ്ക്കെതിരെ ആക്രമണം; പ്രതികള്‍ക്കെതിരെ ചുമത്തിയത് നിസ്സാര കുറ്റങ്ങള്‍

ഇന്നലെ സിപിഎം നേതാവ് സീതാറാം യെച്ചൂരിയെ ആക്രമിച്ച കേസില്‍ പിടിയിലായ ഹിന്ദു സേന അനുഭാവികള്‍ക്കെതിരെ ഡല്‍ഹി പോലീസ് ചുമത്തിയത് നിസ്സാര...

വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നു

പത്തൊന്‍പതുകാരി നവവധുവിനെ ഭര്‍ത്താവ് കൊലപ്പെടുത്തി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് കൊലപാതകം. ബാംഗ്ലൂര്‍ സ്വദേശി ദിലീപാണ് ഭാര്യ ദീപയെ കൊലപ്പെടുത്തിയത്. കര്‍ണ്ണാടകയിലെ...

കർഷക സമരം; ജില്ലാ കളക്ടറെ കർഷകർ കൈയ്യേറ്റത്തിന് ശ്രമിച്ചു

കടാശ്വാസവും കാർഷിക വിളകൾക്ക് ന്യായവിലയും ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ആറു പേർ കൊല്ലപ്പെട്ട...

മലയാളി വിദ്യാർത്ഥികൾക്ക് ഗുജറാത്തിൽ മർദ്ദനം

 മലയാളി വിദ്യാർത്ഥികൾക്ക് ഗുജറാത്തിൽ മർദ്ദനം. മേധാപട്കറുടെ സമര സംഘത്തിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്.  നർമദയിലെ കുടിയൊ​ഴിപ്പിക്കലിനെതിരെ ​സമരം നടത്തുന്ന ഗ്രാമീണർക്ക്​ ​െഎക്യദാർഡ്യം...

Page 4131 of 4407 1 4,129 4,130 4,131 4,132 4,133 4,407
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Top